0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.2K

മിണ്ടാതെ സങ്കടം മറച്ച് വെറുതെ പുഞ്ചിരിച്ചു.

“ധ്വനി മോളെ, നിന്നെ ഞാൻ എന്റെ ജെസ്സി മോളെ പോലെതന്നെ നോക്കിക്കോളാം. ഈ നിമിഷം മുതൽ ഞാൻ നിനക്ക് പപ്പയും, ഷൈനി നിനക്ക് അമ്മയും ആയിരിക്കും.” എന്റെ ജീവിതത്തിൽ ആദ്യമായിട്ട് എന്റെ പപ്പയുടെ തൊണ്ട ഇടറിയത് ഞാൻ കണ്ടു. കണ്ണുകൾ പോലും ഈറനണിഞ്ഞു വന്നു.

ഉടനെ ധ്വനി പപ്പയുടെ രണ്ട് തോളിലും പിടിച്ചു കൊണ്ട്‌ പപ്പയുടെ മാറില്‍ നെറ്റി ചേര്‍ത്തുവച്ച് കരഞ്ഞു. അപ്പൊ പപ്പ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും ആ ശങ്ക മാറ്റി എപ്പോഴും ജെസ്സിയെ ചേര്‍ത്ത് പിടിക്കാറുള്ളത് പോലെ പപ്പ ധ്വനിയെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ചു.

എന്നോട് ഇല്ലെങ്കിലും, ജെസ്സി മോളോട് പപ്പ കൊഞ്ചി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അപൂര്‍വമായി മാത്രം തരാറുള്ള പുഞ്ചിരി ജെസ്സിക്ക് സ്ഥിരമായി കൊടുക്കാറുണ്ട്. എന്നോട് പുറമെ കാണിക്കാത്ത സ്നേഹം പോലും ജെസ്സിയോട് ഓപ്പണായി തന്നെ പ്രദര്‍ശിപ്പിക്കാറുമുണ്ട്. എന്നെ ഒരിക്കൽ പോലും പപ്പ ചേര്‍ത്ത് പിടിച്ചിട്ടില്ല. ചുംബനം തന്നിട്ടില്ല. പക്ഷേ എന്നിട്ടും ജെസ്സിക്ക് അതൊക്കെ കിട്ടുന്നതിൽ എനിക്ക് അസൂയ ഒന്നും തോന്നിയിട്ടില്ല, കാരണം എന്റെ പപ്പയ്ക്ക് എന്നോട് സ്നേഹമുണ്ടെന്ന് നല്ലപോലെ എനിക്ക് അറിയാമായിരുന്നു. എന്നോട് നേരിട്ട് കാണിക്കില്ലെന്നേയുള്ളു. ഞാനും തിരിച്ച് പപ്പയോട് അങ്ങനെയായത് കൊണ്ട്‌ എനിക്ക് പരാതിയുമില്ല.

ജെസ്സിക്ക് കിട്ടാറുള്ള അതേ സ്നേഹവും പരിഗണനയും എല്ലാം പപ്പ ധ്വനിക്കും ഓപ്പണായി കൊടുക്കുന്നത് കണ്ടപ്പോ എന്റെ മനസ്സ് നിറയുകയാണ് ചെയ്തത്. ധ്വനി ഇപ്പൊ സുരക്ഷിതമായ കൈകളിൽ ആണെന്ന് ഉറപ്പായി. ഇനി അവളെ വിചാരിച്ച് ഒരു പേടിയും എനിക്കില്ല. അവള്‍ക്ക് ഇഷ്ടപ്പെടുന്ന അവളുടെ കുടുംബമായി തന്നെ

💬 Comments

View all comments