0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.2K

അവരൊക്കെ മാറാൻ പോകുന്നു.

അന്നേരം ജെസ്സി എന്റെ അടുത്തേക്ക് വന്ന് എന്റെ ഇടുപ്പിൽ കൈകൾ ചുറ്റി കെട്ടിപിടിച്ചു നിന്നു. ഞാൻ അവളുടെ തോളിൽ കൈ ചുറ്റി അവളെ ചേര്‍ത്തു പിടിച്ചു.

“അച്ചാച്ചനോട് മാത്രം എന്തുകൊണ്ടാ പപ്പ സ്നേഹം പുറത്ത്‌ കാണിക്കാതിരിക്കുന്നേ..?” ജെസ്സി ശബ്ദം താഴ്ത്തി ഞങ്ങളുടെ പപ്പ ധ്വനിയോട് കാണിക്കുന്ന സ്നേഹം കണ്ടുകൊണ്ട് വിഷമത്തോടെ എന്നോട് ചോദിച്ചു.

“ഓഹ്, അതൊന്നും നീ കാര്യമാക്കേണ്ട. ഭൂരിപക്ഷ ആണുങ്ങളും അങ്ങനെയാണ് മോളെ. പാപ്പയുടെ സ്ഥാനത്ത് ഞാനും അങ്ങനെതന്നെയാകുമായിരുന്നു എന്നാണ്‌ എന്റെ മനസ്സ് പറയുന്നത്.”

“ഹും, നിങ്ങൾ ആണുങ്ങള്‍ മരമണ്ടന്‍മാരാണ്…, ഒരു സംശയവുമില്ല.” ജെസ്സി ഗൗരവത്തിൽ പറഞ്ഞിട്ട് തലയാട്ടി.

അതുകേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ കുറച്ചുനേരം ഞാൻ ചിരിച്ചു.

അപ്പോ അമ്മ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.

“ജെസ്സി മോള് പറയുകയാ പപ്പ മരമണ്ടന്‍ ആണെന്ന്.”

“അച്ചാച്ചാ…..!!” പെട്ടന്ന് എന്നെ തള്ളിവിട്ടിട്ട് ജെസ്സി നിലത്ത് ചവിട്ടി മെതിച്ച് കൊണ്ട്‌ അലറി. “അങ്ങനെയാണോ ഞാൻ പറഞ്ഞത്..?”

അന്നേരം അമ്മയും പപ്പയും, പിന്നെ ധ്വനി പോലും പൊട്ടിച്ചിരിച്ചു. അതുകണ്ട് ഞാനും ചിരിച്ചപ്പോ ജെസ്സി പിന്നെയും എന്റെ ഇടുപ്പിൽ കെട്ടിപിടിച്ചു കൊണ്ട്‌ അവളും ചിരിച്ചു. ഒടുവില്‍ അന്തരീക്ഷത്തിൽ തളംകെട്ടി നിന്നിരുന്ന ടെൻഷൻ മാറി സന്തോഷം പടർന്നു.

“എന്നാൽ പിന്നെ ഞാൻ പോകുവാ.” ജെസ്സിയുടെ തലയിൽ മുത്തം കൊടുത്തിട്ട് ഞാൻ എന്റെ അമ്മയും പപ്പയേയും നോക്കി. ധ്വനിക്ക് കണ്ണ് ചിമ്മി കാണിക്കുകയും ചെയ്തു.

“ടാ മോനെ—” അമ്മ തുടങ്ങി. പപ്പയും എന്തോ പറയാനായി വായ തുറന്നു. ജെസ്സി ചിണുങ്ങിക്കൊണ്ട് എന്നെ മുറുകെ പിടിച്ചുകൊണ്ട് എന്നെ നോക്കി. ധ്വനിയും

💬 Comments

View all comments