0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടിനെ താഴ്ത്തി കൊണ്ട്‌ പോയപ്പോ അവള്‍ നാണത്തോടെ മുഖം ഉയർത്തി തന്നു.

ഒന്ന് രണ്ട് മിനിറ്റ് ഞങ്ങൾ മതിമറന്ന് മത്സരിച്ച് ചുംബിച്ച ശേഷം ധ്വനി എന്റെ മുഖം പിടിച്ചു മാറ്റി.

“നിനക്ക് സുഖമില്ലേ ധ്വനി..?” ഞാൻ അവളുടെ നെറ്റിയും കഴുത്തിലും തൊട്ട് പരിശോധിച്ചു. “പനി തന്നെയാണ്. ഞാൻ അവളുടെ നാഡി പരിശോധിച്ചു.”

“ഈ പനി ഒന്നും സാരമില്ല, ജിനു. നീ വേഗം ഡ്രെസ്സ് ചെയ്യ്, പുറത്ത്‌ ആളുകൾ കുറെ നില്‍പ്പുണ്ട്.” അവൾ കുസൃതിയോടെ ഒരു വിരൽ കൊണ്ട്‌ എന്റെ സാധനത്തിനെ ഇളക്കി വിട്ടിട്ട് മാറി നിന്നു.

ഇന്നു മുതൽ അവളുടെ ജോലി തുടങ്ങുകയാണ്. പക്ഷേ ജൊയിൻ ചെയ്യുന്ന ദിവസമായത് കൊണ്ട്‌ തീരെ വയ്യാഞ്ഞിട്ടും അവൾ വന്നിരിക്കുന്നു.

അവളുടെ മുഖം ശെരിക്കും വാടി ക്ഷീണിച്ച് പോയിരുന്നു. കണ്ണുകൾ ചെറുതായി കുഴിഞ്ഞിട്ടുമുണ്ട്. പനി കാരണമുള്ള ശരീരം വേദനയും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ശെരിക്കും നിൽക്കാൻ കൂടി അവൾ ബുദ്ധിമുട്ടുണ്ട്, പക്ഷേ അതൊന്നും എന്നെ അറിയിക്കാതെ നിൽക്കാൻ അവൾ ശ്രമിക്കുന്നത് കണ്ടപ്പോ എനിക്ക് നല്ല സഹതാപം അവളോട് തോന്നി.

“നി തിരികെ വീട്ടില്‍ പോ ധ്വനി. നന്നായി റെസ്റ്റെടുക്ക്. നാളെ വന്നാൽ മതി.” ഡ്രെസ്സൊക്കെ എടുത്തിടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“വേണ്ട ജിനു. എനിക്ക് ജോലിയൊക്കെ ചെയ്യാൻ കഴിയും. ഞാൻ പോവില്ല.” അവൾ വാശിപിടിച്ചു.

“ശെരി, ഉച്ചക്ക് നീ വീട്ടില്‍ പോയ ശേഷം നന്നായി റെസ്റ്റെടുക്ക്. വൈകിട്ട് ഇങ്ങോട്ട് വരേണ്ട.” ഞാൻ പറഞ്ഞു.

“പറ്റില്ല, വൈകിട്ടും ഞാൻ—”

“പറയുന്നത് കേള്‍ക്ക് ധ്വനി.” ഞാൻ പെട്ടന്ന് ചൂടായതും അവൾ പെട്ടന്ന്

💬 Comments

View all comments