0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 56.4K

വായടച്ചു. “ഇത് വൊറൽ ഫീവറാണ്. രണ്ട് മൂന്ന്‌ ദിവസം തുടർന്ന് നില്‍ക്കും. നന്നായി റെസ്റ്റെടുത്താലേ മാറു. ഞാൻ ചില മരുന്നുകള്‍ തരാം, കഴിക്കേണ്ട വിധവും പറഞ്ഞുതരാം. കേട്ടല്ലോ..!”

അപ്പോ അവൾ മുഖം വീര്‍പ്പിച്ചു കൊണ്ട്‌ മൂളി.

അപ്പോ ഞാൻ പോയി ചില മരുന്നുകള്‍ എടുത്തുകൊണ്ട് വന്നിട്ട് അവള്‍ക്ക് കൊടുത്തു. “ഇത്രയും ഇപ്പൊ കഴിക്ക്. വെള്ളമൊന്നും ആവശ്യമില്ല.”

ഉടനെ അവൾ മിണ്ടാതെ കഴിച്ചു.

“ശെരി വാ, നമുക്ക് ജോലി തുടങ്ങാം.”

“നി പോ ജിനു, ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വച്ചിട്ട് വരാം. ഇല്ലെങ്കില്‍ നീ തിരക്കില്‍ പെട്ട് ഒന്നും കഴിക്കില്ല.” അവള്‍ എന്റെ മറുപടി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ നേരെ അടുക്കളയിലേക്ക് ധൃതിയില്‍ നടന്നുപോയി.

“ഈ പെണ്ണ്..!!” തലയാട്ടിക്കൊണ്ട് ഞാൻ വേഗം ചെന്ന് എന്റെ കൺസൾട്ടിങ് റൂമിൽ കേറിയിട്ട് ഓരോരുത്തരേയായി വിളിക്കാൻ തുടങ്ങി.

പിന്നീടുള്ള സമയം പമ്പരം പോലെയാണ്‌ കറങ്ങി തീര്‍ന്നത്. ധ്വനി കാപ്പി ഉണ്ടാക്കിയ ശേഷം എന്നെ തിരക്കി വന്നു. പത്ത് മിനിറ്റ് റസ്റ്റെടുത്ത് ഞാനും അവളും വേഗം കഴിച്ചു. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് കൺസൾട്ടിങ് റൂമിലേക്ക് തിരികെ പോയി. ധ്വനി പുറത്ത്‌ നിന്ന്‌ ആളുകളെ നിയന്ത്രിച്ച് ഓരോരുത്തരെയായി കേറ്റി വിട്ടു. ഇടക്ക് ഞാൻ അവളോട് പറയുന്ന മറന്നോ മറ്റോ അവൾ ചെന്ന് സ്റ്റോറേജിൽ നിന്ന് എടുത്തുകൊണ്ട് ആളുകള്‍ക്ക് കൊടുക്കുകയും ചെയ്തു.

ഒന്‍പത് മണിക്ക് ഞാൻ നിര്‍ത്തി.

“ധ്വനി, ഞാൻ പോട്ടെ, ഇവിടെ എന്തെങ്കിലും വാങ്ങിക്കാൻ വരുന്നവരുടെ കാര്യം നീ നോക്കിക്കൊ. 11:30 വരെ നിന്നാൽ മതി. എന്നിട്ട് അമ്മയുടെ അടുത്തേക്ക് പൊയ്ക്കോ. പിന്നെ വൈകിട്ട്

💬 Comments

View all comments