Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
“കുട്ടികൾ നാലും സ്കൂളിൽ പോയേക്കുവ.” സ്വർണ്ണ പറഞ്ഞു.
അന്നേരം അമ്മച്ചി ഒരു വലിയ കുപ്പി ഗ്ളാസിൽ പേരക്ക ജ്യൂസ് കൊണ്ടുവന്നു. “നി ആ ബാഗ് താഴെ വച്ചിട്ട് അവിടെ ഇരിക്ക്.” അമ്മച്ചി കുഷൻ ചെയറുകൾ കിടക്കുന്ന ഭാഗത്തേക്ക് കണ്ണുകൾ കൊണ്ട് കാണിച്ചു.
ഞാൻ എന്റെ ബാഗ് താഴെ വച്ചിട്ട് ചെയറിൽ ഇരുന്നതും അമ്മച്ചി ആ ജ്യൂസടങ്ങിയ ഗ്ളാസ് എന്റെ കൈയിലേക്ക് തന്നു.
“അത് ഒട്ടും കലപ്പടമില്ലാത്ത ജ്യൂസാണ് കൊച്ചനെ,” സോഫയിൽ ഇരിക്കുന്ന ആ അപ്പച്ചൻ എന്നോട് പറഞ്ഞു. “ഇവിടത്തെ പേര മരത്തിൽ നിന്നും പറിച്ച് ഉണ്ടാക്കിയതാണ്, കുടിക്ക്. നല്ല സ്വാദായിരിക്കും.”
അപ്പോ ഞാൻ ടേസ്റ്റ് ചെയ്തു നോക്കിയിട്ട് അപ്പച്ചനെ നോക്കി കണ്ണുകൾ വിടര്‍ത്തി പുഞ്ചിരിച്ചു. “ശെരിയാണ് അപ്പച്ച, നല്ല ടേസ്റ്റാണ്.” ഞാൻ കുറച്ച് കുറച്ചായി കുടിച്ചു.
“മോളെ, ജിനു ജ്യൂസ് കുടിക്കട്ടെ. മോള് മുകളില്‍ പോയി തെറാപ്പി ടേബിൾ കവറൊക്കെ മാറ്റി വച്ചിട്ട് മോള് റെഡിയായിക്കൊ.” അന്നേരം സുബാഷ് സർ സ്വർണ്ണയോട് പറഞ്ഞു.
“ശെരിയച്ചാ.” അവളുടെ അച്ഛനോട് പറഞ്ഞിട്ട് അവളെന്നെ നോക്കി. “ഈ ബാഗ് ഞാൻ മുകളില്‍ കൊണ്ട് വയ്ക്കാം.”
“യേയ് വേണ്ട, വെറുതെ ബുദ്ധിമുട്ടണ്ട, ഞാൻ കൊണ്ടുവരാം.” അവളോട് ഞാൻ പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ സ്വർണ്ണ എന്റെ ട്രോളി ബാഗ് തൂക്കി പിടിച്ചു. “നല്ല വെയിറ്റുണ്ടല്ലോ..?” പറഞ്ഞിട്ട് അവള്‍ ബാഗുമായി അകത്തേക്ക് പോയി.
“ഞാൻ പോയി കുറച്ച് നേരം മയങ്ങട്ടെ.” അന്നേരം അപ്പച്ചൻ സോഫയിൽ നിന്നും എഴുനേറ്റു കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു, “ഒരുമണി കഴിഞ്ഞുള്ള ഉച്ചക്കയുറക്കം പതിവാണ്, വയസായില്ലേ, ഉച്ചക്ക് രണ്ട് രണ്ടര മണിക്കൂര്‍ ഉറങ്ങിയില്ലെങ്കിൽ
💬 Comments
View all comments