0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.3K

ചെയ്തിട്ടുണ്ടെങ്കിലും നിനക്ക് ആദ്യത്തെ വർഷത്തിൽ ആണോ നാലാമത്തെ വർഷത്തിൽ ആണോ അഡ്മിഷൻ കിട്ടുക എന്നത് ഇതുവരെ തീരുമാനമായിട്ടില്ല.”

“ആണോ, അതെന്താ അങ്ങനെ...?” പപ്പ ചോദിച്ചു.

“പപ്പ, അവൾ BPT മൂന്ന്‌ വര്‍ഷം കംപ്ലീറ്റ് ചെയ്തത് നേരാണ്. പക്ഷേ ഇത്രയും വര്‍ഷത്തെ ഗ്യാപ്പ് വന്നത് കൊണ്ട്‌ അവർ മൂന്ന്‌ എക്സാം നടത്തും, മൂന്ന്‌ ദിവസമായി. അതും അടുത്തയാഴ്ച തന്നെ. ഓരോ എക്സാമിലും കുറഞ്ഞത് 60% മാർക്കോടെ ധ്വനി പാസാകുകയാണെങ്കിൽ മാത്രമേ അവള്‍ക്ക് നാലാം വർഷത്തിൽ ജോയിൻ ചെയ്യാനുള്ള അഡ്മിഷൻ കിട്ടുകയുള്ളൂ. ഇല്ലെങ്കില്‍ ആദ്യം മുതലേ തുടങ്ങേണ്ടി വരും.”

“ഓഹ്…!” ജെസ്സി ധ്വനിയെ നോക്കി. “ധ്വനി ചേച്ചി, ചേച്ചിക്ക് ഓരോ എക്സാമിലും 60% മാർക്ക് എടുക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടോ..?”

ഉടനെ ധ്വനിയുടെ ഉത്തരം കേൾക്കാൻ ഞങ്ങളും ധ്വനിയെ നോക്കി. അവൾ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുകയാണ് ചെയ്തത്.

“ഇത്ര ഗ്യാപ് വന്നെങ്കിലും, ഞാൻ എന്റെ ഹാർഡ് കോപ്പി ബുക്സ് ഉപയോഗിച്ചും, സോഫ്റ്റ് കോപ്പി നോട്സ് നോക്കിയും, നെറ്റിൽ റെഫർ ചെയ്തും, ഗ്യാപ്പില്ലാതെ അന്നു തൊട്ട് നാലഞ്ച്‌ ദിവസത്തിന് മുമ്പ്‌ വരെയും എന്റെ കഴിഞ്ഞുപോയ മൂന്ന്‌ വർഷ പഠിത്തത്തിന്റെ വിഷയങ്ങൾ എല്ലാം ഫോളോ അപ്പ് ചെയ്യാനുണ്ടായിരുന്നു. എന്റെ ചില ഫ്രണ്ട്സിന്റെ സഹായത്തോടെ നാലാമത്തെ വര്‍ഷത്തിന്റെ സിലബസ് പോലും ഞാൻ പഠിക്കുന്നുണ്ടായിരുന്നു. എന്നെങ്കിലും എനിക്ക് തുടർന്ന് പഠിക്കാൻ ചാൻസ് കിട്ടുമെന്ന വിശ്വസം കാരണമാണ് പഠിത്തം നിർത്തേണ്ട സാഹചര്യം ഉണ്ടായിട്ടും ഞാൻ അങ്ങനെ സ്വന്തമായി തുടരന് കൊണ്ടിരുന്നത്.” എല്ലാവരെയും നോക്കി പറഞ്ഞ ശേഷം ധ്വനി എന്റെ മാത്രം കണ്ണില്‍ നോക്കി തുടർന്നു, “അതുകൊണ്ട്‌ അവരുടെ ആ എക്സാം

💬 Comments

View all comments