0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.6K

പോകുകയും ചെയ്തു. എന്നെ വീട്ടിലാക്കിയിട്ട് പപ്പ തിരികെ പോയി. ഒരാഴ്ചയിൽ എന്റെ എടിഎം കാർഡ് കിട്ടുമെന്നും പപ്പ പറഞ്ഞായിരുന്നു.”

“വൗവ്, പപ്പ എല്ലാത്തിലും ഭയങ്കര ഫാസ്റ്റാണല്ലോ..!!” ഞാൻ ചിരിച്ചു. എതായാലും അതൊക്കെ ഉടനെ ചെയ്തത് നന്നായി. ശെരി, നിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് എനിക്ക് വാട്സാപ്പ് ചെയ്തേക്ക്.”

“മ്മ്, ഇപ്പൊ കൈയിലില്ല, വീട്ടില്‍ പോയിട്ട് ഞാൻ ചെയ്യാം.” അവൾ അത്രയും പറഞ്ഞിട്ട് എന്നോട് ആകാംഷയോടെ ചോദിച്ചു, “അപ്പോ എന്ന് തൊട്ട് എന്റെ ജോലി ഞാൻ തുടങ്ങണം..?”

“ഇന്ന്‌ ബുധനാഴ്ചയല്ലേ. വരുന്ന തിങ്കള്‍, ചൊവ്വാ, ബുധന്‍, എന്നീ ദിവസങ്ങളില്‍ നിനക്ക് എക്സാമുമുണ്ട്. ആദ്യം നിന്റെ എക്സാം കഴി—”

“ജിനു എന്റെ എക്സാം വിചാരിച്ച് നീ ടെൻഷനാവണ്ട. BPT പഠിച്ചു കൊണ്ടിരുന്നപ്പോ ഓരോ വര്‍ഷവും 95% മാർക്കോടേയാണ് മൂന്ന്‌ വര്‍ഷവും ഞാൻ പാസായത്. എല്ലാം ഞാൻ ഇപ്പൊ പഠിച്ചത് പോലെ അതൊക്കെ ഒരു വള്ളി പുള്ളി തെറ്റാതെ എന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നുമുണ്ട്. കൂടാതെ നീ അയച്ചുതന്ന ആ സ്റ്റഡി മെറോഹ്റിയസ് ഓക്കെ രാത്രി തന്നെ ഞാൻ വെറുതെ ഓടിച്ചിട്ട് നോക്കിയായിരുന്നു, എല്ലാം എനിക്ക് അറിയാവുന്നത് തന്നെയാണ്. ഇനി ഇതിൽ കൂടുതൽ പ്രിപ്പെയർ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.” നല്ല ആത്മവിശ്വാസത്തോടെ അവള്‍ പറഞ്ഞു.

“വാവ്….! എന്റെ ധ്വനി, നീ ഭയങ്കര മിടുക്കിയാണല്ലോടി സുന്ദരി പെണ്ണേ…!!” ആശ്ചര്യപ്പെട്ട് ഞാൻ അവളെ പുകഴ്ത്തി കൊണ്ട്‌ ചെറിയൊരു ആരാധനയും ബഹുമാനത്തോടും നോക്കി.

അപ്പോ അവളുടെ മുഖം തക്കാളി പഴം പോലെ ചുവന്നു തുടുത്തു പോയി. ഭയങ്കര നാണം അവളുടെ മുഖത്ത് പടർന്നു കേറി. എന്നോട്

💬 Comments

View all comments