0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.6K

രണ്ട് കൊല്ലം കഴിഞ്ഞപ്പോ ആന്റിക്ക് ഇരട്ട കുട്ടികൾ ജനിച്ചായിരുന്നു, പക്ഷേ ജനിച്ച ആദ്യത്തെ മണിക്കൂറില്‍ തന്നെ ആ ട്വിൻസ് മരിച്ചുപോയി.”

“അയ്യോ…, അത് കഷ്ടമായി പോയി.” ധ്വനി സങ്കടപ്പെട്ട് വായ പൊത്തി പറഞ്ഞു. “എങ്ങനെയാ മരിച്ചത്..?”

“ഹാർട്ട് ശെരിക്കും ഡെവലപ് ആയിരുന്നില്ല എന്നാണ്‌ ആന്റി എന്നോട് പറഞ്ഞത്.”

“കഷ്ടം..!” ധ്വനി വിഷമത്തോടെ പറഞ്ഞു.

“പിന്നെയും ഒന്നര വര്‍ഷം കഴിഞ്ഞപ്പോ ആന്റിക്ക് വീണ്ടും ഒരു കുട്ടി കൂടി ജനിച്ചായിരുന്നു, പക്ഷേ ആ കുഞ്ഞും മറ്റെ ട്വിൻസിനെ പോലെതന്നെ ആദ്യത്തെ മണിക്കൂറില്‍ തന്നെ മരിച്ചുപോയി. അതുകൊണ്ട്‌, ഇനിയും മാനസികമായി തകരാനുള്ള ശക്തിയില്ലെന്നും പറഞ്ഞ്‌ ആന്റിയും അങ്കിളും ഒരുപോലെ തീരുമാനിച്ചിട്ട് പ്രസവം മാറ്റുകയാണ് ചെയ്തത്.”

“ഓക്കെ ജിനു, അലനെ കുറിച്ച് പറ.”

“അലന് ഇപ്പൊ 26 വയസ്സായി. പത്താം ക്ലാസ് കഴിഞ്ഞപ്പോ അവനെ അങ്കിൾ ലണ്ടനിൽ കൊണ്ടുപോയാണ് പഠിപ്പിച്ചത്. പഠിത്തം കഴിഞ്ഞ് ലണ്ടനിലെ ഒരു പ്രശസ്ത കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിയും കിട്ടി. കല്യാണം കഴിക്കാൻ മൂന്ന്‌ മാസത്തെ ലീവിനാണ് അവന്‍ നാട്ടില്‍ വന്നത്. വന്നിട്ടിപ്പൊ രണ്ട് മാസം കഴിഞ്ഞു. അടുത്ത മാസം അവന്‍ പോകും. ഷീനയും കൂടെ പോകും.”

“ഓക്കെ, സേവിയർ അങ്കിളും സ്റ്റെല്ല ആന്റിയും എന്തു ചെയ്യുന്നു..?”

“അങ്കിൾ ലണ്ടനിലാണ്. പുള്ളി അവിടെ വലിയ ബിസിനസ്സ് ചെയ്യുന്നു.”

“എന്തു ബിസിനസ്സ്..?”

“ലബോറട്ടറി എക്യുപ്മെന്റ്സ് നിർമ്മിക്കുന്ന വമ്പന്‍ ബിസിനസ്സാണ്. കൂടാതെ, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി അങ്കിൾ എന്റെ ബിസിനസ്സ് പാർട്നർ കൂടിയാണ്.”

“ങേ, നിന്റെ കംപ്ലീറ്റ് ബിസിനസ്സിലും പാർട്നർഷിപ്പുണ്ടോ പുള്ളിക്ക്..?”

“യേയ് അല്ല.” ഞാൻ പെട്ടന്ന് ചിരിച്ചു. “എന്റെ

💬 Comments

View all comments