0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.6K

കംപ്ലീറ്റ് ബിസിനസ്സിലും പാർട്നറായി ഞാൻ ആരെയും ചേര്‍ക്കത്തില്ല, അതിന്റെ ആവശ്യവും എനിക്കില്ല. പക്ഷേ എന്റെ ആവശ്യങ്ങള്‍ കാരണം ചില ചില ബിസിനസ്സുകളിൽ മാത്രമായി ചില ചില പാർട്നർസിനെ ഞാൻ ചേര്‍ക്കാറുണ്ട്.”

“എന്തിനാ അങ്ങനെ..? പാർട്നർസ് ഇല്ലാതെ നിനക്ക് നടത്താൻ കഴിയില്ലേ..?”

“നടത്താൻ കഴിയും. പക്ഷേ ഒരു സ്ഥലത്ത്‌ മാത്രമല്ലല്ലോ ഞാൻ ബിസിനെസ്സ് ചെയ്യുന്നത്.., അതുകൊണ്ട്‌ ചില സ്ഥലങ്ങളില്‍ പാർട്നർസ് ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്.”

“അതെന്താ..?”

“ഇന്ത്യയിൽ പല സ്റ്റേറ്റുകളിലായി എനിക്ക് ഒരുപാട്‌ ബിസിനസ്സുകളുണ്ട്, ധ്വനി. ഉദാഹരണത്തിന്, നിന്റെ മാമാന്റെ മുന്നില്‍ വച്ച് ഞാൻ സംസാരിച്ച ആ കമ്മിഷണറില്ലേ, അയാള്‍ എന്റെ പാർട്നറാണ്. എന്നും എനിക്ക് ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങി എന്റെ എല്ലാ ബിസിനസ്സിന്റേയും മേല്‍നോട്ടം നടത്താൻ കഴിയില്ല. വെറുതെ ആരെയെങ്കിലും വിശ്വസിച്ച് ഏല്‍പ്പിക്കാനും കഴിയില്ല. പക്ഷേ ആ സാഹചര്യങ്ങളിൽ, ആ ബിസിനസ്സിന് മാത്രം എനിക്ക് അവിടെ ഒരു പാർട്നർ ഉണ്ടെങ്കിൽ അവരെ വിശ്വസിച്ച് എനിക്ക് എപ്പോഴും എപ്പോഴും നേരിട്ട് പോകാതെ തന്നെ കാര്യങ്ങൾ നടത്താൻ കഴിയും. പിന്നെ സമയം കിട്ടുന്നത് പോലെ മാത്രം എനിക്ക് അങ്ങോട്ടൊക്കെ പോയി നോക്കിയാൽ മതിയല്ലൊ. പിന്നെ, എന്റെ എല്ലാ പാർട്നർസും അതാത് ബിസിനസ്സുകളിൽ വെറും 25% മാത്രം മുതൽ മുടക്കുന്നവരാണ്. അതുകൊണ്ട്‌ ലാഭത്തിന്റെ 25% മാത്രം ഞാൻ അവര്‍ക്ക് കൊടുത്താൽ മതി. മനസ്സിലായോ..?”

“മ്മ്, ഇപ്പൊ മനസ്സിലായി. ഇനി സേവിയർ അങ്കിളിന്റെ കാര്യം പറ.”

“ഓക്കെ. ആ ബിസിനസ്സിനായി, ‘ഇമ്പോർട്ട് ആന്‍ഡ് വോൾസെയിൽ ഡിസ്ട്രിബൂട്ട്’ ചെയ്യാനുള്ള ലൈസൻസും അവിടെ എടുത്തിട്ടുണ്ട്. എന്റെ പ്രോഡക്റ്റ്സ് എല്ലാം ലീഗലായി തന്നെ അവിടെയുള്ള എന്റെ സ്റ്റോറേജ് സംവിധാനങ്ങളിലേക്ക്

💬 Comments

View all comments