0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.7K

കളിക്കണം. പിന്നെ, എന്റെ ഇഷ്ട്ടം പോലെയൊക്കെ ഞാനും നിന്നെ കളിക്കും.” അവൾ മുഖം പൊത്തി ചിരിച്ചു കൊണ്ടാണ് നാണത്തോടെ പറഞ്ഞത്.

അവളുടെ ആ പറച്ചില്‍ കേട്ടപ്പോ തന്നെ എന്റെ കണ്ട്രോള്‍ തെറ്റിയായിരുന്നു. പക്ഷേ അന്നേരം ആ കൊട്ടാരം പോലത്തെ വീട് പരിസരത്ത് കേറാനുള്ള ഇടനാഴിയിലൂടെ തിരിഞ്ഞ് മുന്നില്‍ കാണുന്ന ഗെയിറ്റിന് മുന്നില്‍ എത്തിയത് കൊണ്ട്‌ കൂടുതൽ ഒന്നും പറയാതെ ഞാൻ ചിരിച്ചുകൊണ്ട് അവള്‍ക്ക് മറുപടിയായി മൂളി.

“വൗവ്…. എത്ര നല്ല സ്ഥലമാണ്..!!” മുഖത്ത് നിന്നും കൈകൾ മാറ്റി പുറത്തേക്ക്‌ നോക്കിയ ധ്വനിയുടെ കണ്ണുകൾ വിടര്‍ന്നു. “നീ പറഞ്ഞത് പോലെ ശെരിക്കും കൊട്ടാരം തന്നെയാണ് ആ വീട്.” ദൂരെ കാണുന്ന രണ്ട് നില വീടിന്റെ ഉയർന്നു നില്‍ക്കുന്ന മുകൾ ഭാഗം ചൂണ്ടി അവൾ ആശ്ചര്യപ്പെട്ടു.

എന്റെ വണ്ടി ആ ഓട്ടോമാറ്റിക് ഗെയിറ്റിന് 3 അടി മാത്രം മുന്നിലായി എത്തിയതും ആ സെൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗെയിറ്റ് തനിയേ രണ്ട് വശത്തേക്കായി തുറന്നു മാറി. ധ്വനി കൗതുകത്തോടെ നോക്കിയിരുന്നു.

ഗെയിറ്റിൽ നിന്നും ഏകദേശം 80 മീറ്റർ ഉള്ളിലാണ് വീട് സ്ഥിതി ചെയ്തിരുന്നത്. ഇന്റർ ലോക്കിട്ട ഡ്രൈവ് വേയുടെ രണ്ട് വശത്തായി പൊക്കം കുറഞ്ഞ തണൽ മരങ്ങൾ അണിനിരന്ന് നിന്നിരുന്നു. ഞാൻ ആ ഡ്രൈവ് വേയിലൂടെ വണ്ടി ഓടിച്ച് മുന്നോട്ട് പോയതും പുറകില്‍ ഗെയിറ്റ് താനെ അടഞ്ഞു.

ഇന്റർലോക്കിംഗ് ടൈൽസ് കൊണ്ട്‌ നിർമ്മിച്ച വിശാലമായ മുറ്റമായിരുന്നു. പക്ഷേ അതിന്റെ സൈഡിലൂടെയാണ് ഡ്രൈവ് വെ പോകുന്നത്, അതുകൊണ്ട്‌ വീടിന്റെ പൂമുഖം ശെരിക്കും കാണാന്‍ കഴിയില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും കാണാന്‍ കഴിഞ്ഞില്ല.

💬 Comments

View all comments