0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.7K

ഞാൻ ആ കൊട്ടാരം പോലത്തെ വീടിന്റെ സൈഡിലായി കെട്ടിയിരുന്ന വലിയ പാർക്കിംഗ് ഷെഡ്ഡിലേക്ക് എന്റെ വണ്ടി കേറ്റി നിര്‍ത്തി. എന്നിട്ട് ഞാനും ധ്വനിയും വണ്ടിയില്‍ നിന്നിറങ്ങി.

“ഹോ, എന്തൊക്കെ സംവിധാനങ്ങളാണ് ഇവിടെ..!!” ധ്വനി ഇപ്പുറത്ത് എന്റെ അടുത്തേക്ക് വന്നിട്ട് ആശ്ചര്യപ്പെട്ടു.

“ചേട്ടാ…!!” അന്നേരം ഉറക്കെ വിളിച്ച് ചിരിച്ചുകൊണ്ട് ഷീന ഷെഡ്ഡിനകത്തേക്ക് ഓടി വന്നു കേറിയിട്ട് എന്റെ തൊട്ട് മുന്നിലായി നിന്നു. എന്നിട്ട് എന്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് കൊച്ചു കുട്ടികളെ പോലെ അവള്‍ സന്തോഷം കൊണ്ട്‌ തുള്ളിത്തുള്ളി ചാടി.

എന്നെ കണ്ടപ്പോ ഉണ്ടായ ഷീനയുടെ ഉത്സാഹവും സന്തോഷവും കണ്ടിട്ട് ധ്വനി പുഞ്ചിരിയോടെ ഞങ്ങളെ മാറിമാറി നോക്കി നിന്നു.

“കല്യാണം കഴിഞ്ഞിട്ടും നിന്റെ ഈ കുട്ടിത്തം മാറിയില്ലല്ലോ ഷീന മോളെ..!” ചിരിച്ചുകൊണ്ട് അവളുടെ രണ്ട് തോളിലും പിടിച്ചമർത്തി അവളുടെ തുള്ളിച്ചാട്ടം ഞാൻ നിര്‍ത്തിച്ചു.

“ഇല്ല മാറീട്ടില്ല, മാറത്തുമില്ല. ചേട്ടനോട് മാത്രമല്ലേ എന്റെ കുട്ടിത്തം കാണിക്കാൻ കഴിയൂ..!” അവൾ ചിരിച്ചുകൊണ്ട് എന്റെ കഴുത്തിനെ കെട്ടിപിടിച്ചു. എന്നിട്ട് നന്നായി എത്തി നിന്ന് എന്റെ മൂക്കില്‍ ആദ്യം ഉമ്മ തന്നു. എന്നിട്ട് മൂക്കില്‍ നല്ലോരു കടിയും തന്നു.

“ആ… ടീ കള്ളി…!!”

ഉടനെ എന്റെ മൂക്കിനെ വിട്ടിട്ട് ഷീന പറഞ്ഞു, “ഇത്രയും നാൾ ഇങ്ങോട്ട് ചേട്ടൻ വരാത്തതിന്റെ ശിക്ഷയാണ് ഈ കടി.” എന്നിട്ട് സ്നേഹത്തോടെ ഷീന എന്റെ കവിളിൽ ചുംബിച്ച ശേഷം എന്നെ വിട്ടു. ശേഷം എന്റെ അടുത്ത് നില്‍ക്കുന്ന ധ്വനിയുടെ നേര്‍ക്ക് അവൾ തിരിഞ്ഞു.

“വാ ചേച്ചി, നമുക്ക് വീട്ടില്‍ പോകാം.” അതും പറഞ്ഞ്‌ അവള്‍ ധ്വനിയുടെ കൈ പിടിച്ച് കൂടിക്കൊണ്ടു

💬 Comments

View all comments