Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
പോയി.
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ പഴയ കൂട്ടുകാരികളെ പോലെ വളരെ ക്യാഷ്വലായി അവർ സംസാരിച്ചു കൊണ്ട് പോകുന്നത് കണ്ടപ്പോ എനിക്ക് ആശ്ചര്യം തോന്നി. ഈ പെണ്ണുങ്ങള്‍ക്ക് മാത്രം എങ്ങനെയാണ് ഈ കഴിവ് കിട്ടിയത്..!?
ഞാനും അവരുടെ പുറകിലായി നടന്നു. ധ്വനി പരിസരം എല്ലാം നോക്കി ആസ്വദിച്ച് കൊണ്ടാണ് ഷീനയോട്ട് സംസാരിക്കുന്നത്. വീടിന്റെ സൈഡിൽ നിറയെ പൂച്ചെടികളാണ്. പലതരം പൂച്ചെടികളുമുണ്ട്. അതുകൂടാതെ ഞാൻ കൊണ്ട് നട്ട ചില മരുന്ന് ചെടികളും ഉണ്ടായിരുന്നു.
സംസാരത്തിനിടയിലും ഷീനയുടെ മൈക്രോസ്കോപ്പിക്ക് കണ്ണുകൾ ധ്വനിയെ അണു വിടാതെ ഉഴിയുന്നത് ഞാൻ ശ്രദ്ധിച്ചായിരുന്നു. ഇടക്ക് ഒരു കള്ളച്ചിരിയോടെ ഷീന എന്നെ തിരിഞ്ഞു നോക്കി, എന്നിട്ട് ധ്വനി കാണാതെ എന്റെ നേര്‍ക്ക് ചൂണ്ടുവിരൽ കൊണ്ട് ആട്ടി കാണിച്ചു, തലയും അവൾ കുലുക്കി… എന്റെ ഏതോ കള്ളത്തരം പൊക്കിയത് പോലെ.
പുണ്യാളന്‍മാരേ…. ഈ പെണ്ണ് എന്ത് രഹസ്യമാണ് കണ്ടുപിടിച്ചത്…??!!
ഷീന ഭയങ്കര ഷാർപ്പാണ്. ഈസിയായിട്ടൊന്നും അവളെ കബളിപ്പിക്കാൻ കഴിയില്ല. കൂടാതെ എന്നോട് അവൾ ഭയങ്കര സ്വതന്ത്ര്യം കാണിക്കാറുണ്ട്, ജെസ്സിയെ പോലെ എന്നോട് എല്ലാം ഓപ്പണായി തന്നെ കാര്യങ്ങൾ ചോദിക്കുകയും പറയുകയുമൊക്കെ ചെയ്യും.
“ഹ്മ്, അവസാനം നമ്മുടെ പിടികിട്ടാ പുള്ളി ഇങ്ങോട്ട് വന്നല്ലോ, വളരെ സന്തോഷം.” തമാശ കലര്‍ന്ന പരിഹാസം കേട്ട് ഞാൻ പൂമുഖത്തിരിക്കുന്ന ആന്റിയെ നോക്കി.
ആന്റി ഒരു കറുത്ത, മുക്കാല്‍ സ്ലീവ്, കഴുത്ത് മൊത്തം കവറായിരിക്കുന്ന, കുർത്തിയും; കടും പച്ച പലാസോ പാന്റുമാണ് ധരിച്ചിരുന്നത്. ആന്റി പൊതുവായി അങ്ങനത്തെ ഡ്രെസ്സാണ് വീട്ടിലിടാറുള്ളത്.
കൊത്തി വച്ച ശില്പം പോലത്തെ കിടിലം ഫികറാണ് ആന്റി. 30 വയസ്സിന് താഴെ
💬 Comments
View all comments