Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
പറ്റിയത്..?” ഞാൻ ആന്റിയോട് ചോദിച്ചു. എന്നിട്ട് ആന്റിയുടെ ആ നില്‍പ്പും ബോഡി ലാംഗ്വേജ് ഒക്കെയും എന്റെ മനസ്സ് സൂക്ഷ്മമായി നിരീക്ഷിച്ച് പ്രശ്നങ്ങൾ എന്താണെന്ന് വേഗം തന്നെ ഗ്രഹിച്ചെടുത്തു.
“വീണതാ..” ഷീന എന്നോട് പറഞ്ഞു.
“കാലിന് മാത്രമാണോ ആന്റി വേദന..?” വീണ്ടും ഞാൻ ആന്റിയെ സൂക്ഷ്മമായി കണ്ണുകൾ കൊണ്ട് പരിശോധിച്ചു.
“ഇടുപ്പിനും വേദന കാണണം. പിന്നെ ഇടത് തോളിലും.” ഞാൻ പറഞ്ഞു. “അതുപോലെ ഇടത് വാരിയെല്ല് ഭാഗത്തും വേദനയുണ്ടാവണം. തുട മസിലും പുരണ്ടു പോയിട്ടുണ്ട്, ശെരിയല്ലേ..?” നിരീക്ഷണത്തോടൊപ്പം തന്നെ അതത് ഭാഗങ്ങളിൽ നോക്കി ഓരോന്നായി പറഞ്ഞു കഴിഞ്ഞിട്ട് ഞാൻ ഒടുവില്‍ ആന്റിയുടെ മുക്കത്തേക്ക് നോക്കി.
ആന്റി ശെരിക്കും അന്തംവിട്ട് നില്‍ക്കുന്നതാണ് കണ്ടത്. അതുപോലെ അലനും ഷീനയും അന്തംവിട്ട് എന്നെ നോക്കി നില്‍ക്കുന്നതും ഞാൻ കണ്ടു. ധ്വനി പോലും വിടര്‍ന്ന കണ്ണുകളോടെ എന്നേയും ആന്റിയേയും മാറിമാറി നോക്കുകയായിരുന്നു.
“മാതാവേ..!!” ഒടുവില്‍ അലൻ ആശ്ചര്യം മാറാതെ തന്നെ അവന്റെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് അവന്റെ അമ്മയെ പഠിക്കുന്നത് പോലേയും അവന്‍ നോക്കി നിന്നു. പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിയാത്തത് പോലെ അവന്‍ തലയാട്ടി കൊണ്ട് വീണ്ടും എന്നെ നോക്കി. “ജിനുവേട്ടാ, മമ്മി ഞൊണ്ടി നടക്കുന്നത് കണ്ടാല്‍ കാലിന് പ്രശ്നമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും. പക്ഷേ ബാക്കിയുള്ള കാര്യങ്ങൾ എങ്ങനെയാ ചേട്ടന് മനസിലായത്..?”
“ഹാ, ഇച്ചായാ, എന്റെ ചേട്ടനെ എന്തെന്നാ വിചാരിച്ചത്..? ഇങ്ങനെയുള്ള പല കാര്യങ്ങളും ചേട്ടൻ വെറുതെ നോക്കി കറക്റ്റായി തന്നെ പണ്ടേ പറയുമായിരുന്നു. അതൊക്കെ കണ്ടു കണ്ട് എനിക്കിപ്പോ ആശ്ചര്യം പോലും തോന്നാറില്ല.” ഷീന അഭിമാനത്തോടെ എന്റെ കൈയിലെ പിടിത്തം
💬 Comments
View all comments