Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
വെട്ടി. അപ്പൊ കവറിൽ നിന്നും എണ്ണ പുറത്തേക്ക് തെറിച്ച് മമ്മീടെ കൈയിലും തറയിലുമൊക്കെയായി. അപ്പൊ മമ്മീടെ കൈ സ്ലിപ്പായി കവറും എണ്ണയും താഴെ പോയി. പക്ഷേ ആ എണ്ണയടങ്ങിയ കവർ നിലത്ത് വീഴുന്നതിന് മുന്നേ മമ്മി അതിനെ പിടിക്കാൻ നോക്കിയതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണമായത്.”
“അതെങ്ങനെ കാരണമായി..?” ധ്വനി അവനോട് ചോദിച്ചു.
“ധ്വനി ചേച്ചി,” അലൻ ചിരിയടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ കൈ കൊണ്ട് അവന്റെ ചുണ്ടും വായും അമർത്തി തുടച്ചു. “ആ പൊട്ടിച്ച എണ്ണയും കവറും നിലത്ത് വീഴാതെ പിടിക്കാനായി മമ്മി ശ്രമിച്ചപ്പോ അതിനെ പിടിക്കാനുള്ള ഗ്രിപ്പ് കിട്ടാതെ മമ്മിയുടെ കൈയിൽ നിന്നും വഴുതി വഴുതി തെറിച്ച് പോകുകയായിരുന്നു. അതോടൊപ്പം കവറില്‍ ഉണ്ടായിരുന്ന എണ്ണ മുഴുവനും പുറത്തേക്ക് തെറിച്ച് അടുക്കള മുഴുവനുമായി കൊണ്ടിരുന്നു. എന്നിട്ടും മതിയാക്കാതെ മമ്മി ഭരതനാട്യവും ഡിസ്കോയും ഒരുമിച്ച് കളിക്കും പോലെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചാടിച്ചാടി പകുതി എണ്ണയും പുറത്തേക്ക് പോയ ആ കവറിനെ പിടിക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മമ്മിയും എണ്ണയിൽ കുളിച്ച് കഴിഞ്ഞിരുന്നു. ഒടുവില്‍ ആ എണ്ണയും കവറും താഴെ വീഴുന്നതിന് മുമ്പ് തന്നെ മമ്മി സ്ലിപ്പായി സൈഡും കുത്തി വീണു.” പറഞ്ഞിട്ട് ചിരി അടക്കാൻ ശ്രമിക്കുന്നത് പോലെ അവന്‍ ഒന്ന് ചുമച്ചു.
സത്യത്തിൽ, ആന്റി വീണതിൽ എനിക്ക് വിഷമമുണ്ടായെങ്കിലും ബാക്കി കാര്യങ്ങൾ കേട്ട് നല്ലപോലെ ചിരിയും വന്നു. പക്ഷേ ഞാൻ ഉള്‍ കവിള് രണ്ടും കടിച്ചു പിടിച്ച് ചിരിക്കാതെ ആന്റിയെ നോക്കി. ആന്റി മുഖം വീർപ്പിച്ച് സ്വന്തം മോനെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടുന്ന അവസ്ഥയിലായി. ധ്വനിയും
💬 Comments
View all comments