0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.8K

വരുമെന്നാ ഞങ്ങൾ വിചാരിച്ചത്, പക്ഷേ നിന്നെ ഇങ്ങോട്ട് കണ്ടതേയില്ല. ശെരിക്കും നീ ഞങ്ങളെ മറന്നുപോയി, അല്ലേടാ..? നിന്റെ സ്നേഹവും അത്രേയുള്ളൂ, അല്ലേ..!!” എന്റെ മനസ്സിൽ കൊള്ളുന്നത് പോലെയാണ് ആന്റി സംസാരിച്ചത്.

“അയ്യോ ആന്റി, അങ്ങനെ ഒന്നും പറയല്ലേ. ഞാൻ മറന്നത് കൊണ്ടല്ല, സത്യം. ജോലി, യാത്ര.. അങ്ങനെ തിരക്കിലായി പോയി. എന്റെ തിരക്ക് ആന്റിക്കും അറിയാമല്ലോ. എന്നിട്ടും എന്തിനാ കുറ്റം പറയുന്നത്..!”

“ഞാൻ അങ്ങനെതന്നെ കുറ്റം പറയും.” ആന്റി ദേഷ്യപ്പെട്ടു. “എത്ര തിരക്കാണെങ്കിലും കുറച്ചെങ്കിലും സമയം കണ്ടെത്തണം. ഈയിടെയായി നിന്റെ സ്വന്തം വീട്ടില്‍ പോകാൻ പോലും നിനക്ക് സമയം കിട്ടുന്നില്ല അല്ലെ, നിന്റെ അമ്മയും ജെസ്സിയും എന്നോട് എല്ലാം പറയാറുണ്ട്.” ആന്റി മുഖം കറുപ്പിച്ച് പറഞ്ഞു.

ഞാൻ പെട്ടന്ന് വല്ലാണ്ടായി പോയി. ആന്റി പറഞ്ഞത് സത്യം തന്നെയാണ്. എന്റെ തെറ്റ് തന്നെയാണ്.

“അമ്മ പറഞ്ഞത് ശെരിയാണ് ചേട്ടാ,” ഷീന പെട്ടന്ന് എന്റെ കൈ വിട്ടിട്ട് എന്റെ മുന്നില്‍ വന്ന് എനിക്ക് അഭിമുഖമായി നിന്നിട്ട് അവളുടെ അമ്മായിയമ്മയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു.

അപ്പോ ഞാൻ അവളെ മിഴിച്ചു നോക്കി നിന്നു.

“ലോകം മുഴുവനും ബിസിനസ്സ് തുടങ്ങി വച്ചിട്ട് അതിന്റെ പുറകില്‍ മാത്രം പോയാൽ മതിയോ…?” അവൾ ദേഷ്യത്തില്‍ ചോദിച്ചു. “ബിസിനസ്സ് കാര്യങ്ങൾ മാത്രം കൃത്യമായി നടത്തിയാല്‍ മതിയോ..? അമ്മയെ കാണാന്‍ സമയമില്ല, പെങ്ങന്മാരെ കാണാന്‍ സമയമില്ല, സ്വന്തങ്ങളേയും മറ്റുള്ള ബന്ധങ്ങളേയും കാണാന്‍ സമയമില്ല…, അപ്പൊ സ്നേഹബന്ധത്തിന്  എന്തു വിലയാണുള്ളത്..? അത്ര വിലയെ ചേട്ടൻ ഞങ്ങൾക്കൊക്കെ തരുന്നുള്ളോ.!?” അവൾ എന്റെ മുഖത്തടിച്ചത് പോലെ ചോദിച്ചു.

ഞാൻ ശെരിക്കും വല്ലാണ്ടായിപ്പോയി. ചെരുപ്പൂരി

💬 Comments

View all comments