0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.8K

ഇഷ്ട്ടപ്പെട്ടെന്ന് വരില്ല.” ഞാൻ അവളുടെ തോളിൽ നിന്നും കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട്‌ ശബ്ദം താഴ്ത്തി അവൾ മാത്രം കേള്‍ക്കെ പറഞ്ഞു.

പക്ഷേ ചിണുങ്ങിക്കൊണ്ട് എന്റെ കൈ അവളുടെ തോളിൽ നിന്ന് മാറ്റാൻ ഷീന സമ്മതിച്ചില്ല. കൂടാതെ എന്റെ ഇടുപ്പിൽ അവൾ കൂടുതൽ മുറുക്കി പിടിക്കുകയും ചെയ്തു.

“എന്തിനാ ജിനുവേട്ടാ ഇങ്ങനെ ചിന്തിക്കുന്നത്..? എന്നെ അത്ര മോശക്കാരനായിട്ടാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്…?” ഞാൻ പതുക്കെ പറഞ്ഞിട്ട് പോലും അതൊക്കെ എങ്ങനെയോ കേട്ടുകൊണ്ട് അലൻ പെട്ടന്ന് തിരിഞ്ഞു നിന്ന്  ചോദിച്ചു. “ചേട്ടനും ജെസ്സിയും ഷീനയും തമ്മിലുള്ള വാത്സല്യം എത്രത്തോളമാണെന്ന് എനിക്കും അറിയാം. നിങ്ങളുടെ സ്നേഹ പ്രകടനത്തിലൊന്നും ഞാൻ ഇടപെട്ടില്ല. എനിക്ക് പ്രശ്നവുമില്ല. പിന്നെ, വല്ലപ്പോഴും മാത്രമാണ് ചേട്ടനെ അവള്‍ക്ക് കിട്ടുന്നത്. അപ്പോ പിന്നെ അവളുടെ സ്നേഹപ്രകടനം വല്ലാതെ കൂടുകയും ചെയ്യും. അപ്പോഴും എനിക്കൊരു പ്രശ്നവുമില്ല.” അതും പറഞ്ഞ്‌ അവന്‍ പിന്നെയും തിരിഞ്ഞ് അവന്റെ അമ്മയുടെ പിന്നാലെ പോയി.

“എന്റെ ഇച്ചായനെ ഇപ്പൊ മനസ്സിലായില്ലേ, ഇനി കൂടുതൽ ഡ്രാമ കളിക്കാതെ മര്യാദയ്ക്ക് നടക്ക് ചേട്ടാ.” അവൾ ചിരിച്ചുകൊണ്ട് എന്റെ ഇടുപ്പിൽ നുള്ളി. എന്നിട്ട് അവൾ രഹസ്യമായി എന്നോട് ചോദിച്ചു, “ചേട്ടനും ധ്വനി ചേച്ചിയും കൂടി എന്തൊക്കെയോ ചെയ്തു, ശെരിയല്ലേ..?”

അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി. “എടി മോളെ, എന്തൊക്കെയാ നീ ഈ പറഞ്ഞത്..!? മിണ്ടാതെ നടന്നേ.” ധൃതിയില്‍ അവളുടെ തോളിൽ നിന്നും എന്റെ കൈ മാറ്റി അവളിൽ നിന്നും രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചു.

പക്ഷേ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചുകൊണ്ട് ഷീന എന്റെ കൈ അവളുടെ തോളിൽ തന്നെ പിടിച്ചു വച്ചു.

“എനിക്കൊന്നും

💬 Comments

View all comments