Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
അത് കഴിഞ്ഞ് പഴയ ഒരു ചങ്ങാതിയുടെ വീട്ടിലും കേറീട്ടേ വരു. അങ്കിൾ വരുമ്പോ എങ്ങനേയും രാത്രിയാവും.”
“ഓഹ്, ഓക്കെ. പിന്നേ ആന്റി, എന്നും ഡാൻസ് പഠിക്കാൻ കുട്ടികൾ വരുമെന്ന് ജിനു പറഞ്ഞായിരുന്നു, പക്ഷേ ആരെയും കണ്ടില്ലല്ലോ..?”
“കല്യാണം നടന്ന വീടല്ലേ മോളെ, അടുത്ത മാസം അവരൊക്കെ പോകുകയും ചെയ്യും. പോയാൽ എപ്പോ വരുമെന്നും പറയാനും പറ്റില്ല. അതുകൊണ്ട് അവർ പോകുന്നത് വരെ അവര്‍ക്ക് ഒരു കുറവും വരുത്താതെ നോക്കണം. അവരുടെ കൂടെ കൂടുതൽ സമയം എനിക്ക് ചിലവഴിക്കുയും വേണം. അതുകൊണ്ട് ഡാൻസ് ക്ലാസ് പോലും നിര്‍ത്തി വച്ചിരിക്കുകയാണ്.”
“വൗവ്, ആന്റി സൂപ്പറാണ്.” ധ്വനി പറഞ്ഞു. അപ്പൊ ആന്റി പുഞ്ചിരിച്ചു.
“ശെരി എല്ലാവരും ഇരിക്ക്. നിങ്ങള്‍ക്കൊക്കെ വിളമ്പി തന്നിട്ട് ഞാനും ഇരിക്കാം.” ആന്റി അവരോടൊക്കെ പറഞ്ഞിട്ട് എന്നെ നോക്കി ചോദിച്ചു, “നീ കൈ കഴുകുന്നില്ലേ..?”
“മ്മ്, കഴുകണം ആന്റി.” ഞാൻ പറഞ്ഞിട്ട് വാഷ് ബെയിസനുള്ള ഭാഗത്തേക്ക് നടന്നു.
കൈയും മുഖവും കഴുകീട്ട് തിരികെ വന്നപ്പോ ആന്റി എല്ലാ പ്ലേറ്റിലും വിളമ്പി കഴിഞ്ഞിട്ട് ആന്റിയും അന്നേരം ഇരിക്കുന്നതാണ് കണ്ടത്.
ആന്റിയുടെ അപ്പുറത്തെ സൈഡിലാണ് ധ്വനി ഇരുന്നത്. ധ്വനിക്കപ്പുറത്ത് ഷീന, ഷീനക്കപ്പുറത്ത് അലൻ. ഞാൻ ആന്റിയുടെ ഇപ്പുറത്തുള്ള കസേരയില്‍ ഇരുന്നു.
ഞങ്ങൾ തമ്മില്‍ തമാശയും കാര്യങ്ങളും പറഞ്ഞും ചിരിച്ചുമാണ് കഴിച്ചത്. ഇടക്ക് ഷീനയും അലനും കൂടി ധ്വനിയോട് അവളുടെ BPT എക്സാമിനെ കുറിച്ചൊക്കെ ചോദിക്കാൻ തുടങ്ങി.
കുറച്ചുനേരം അതൊക്കെ കേട്ടിരുന്ന ശേഷം ആന്റി എന്നോട് എന്റെ യാത്രയെ കുറിച്ചും ബിസിനെസ്സ് കാര്യങ്ങളെ കുറിച്ചുമൊക്കെ ചോദിച്ചു. അതിനൊക്കെ മറുപടി പറഞ്ഞിട്ട് ഞാനും ആന്റിയുടെ
💬 Comments
View all comments