0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]

Author : Erosgol Read All Parts 55.8K

ഡാൻസ് ക്ലാസ് കുറിച്ചൊക്കെ തിരക്കി.

ഒടുവില്‍ ഫുഡ്ഡൊക്കെ കഴിച്ച ശേഷം ഞങ്ങൾ എഴുന്നേറ്റു. ഷീനയും ധ്വനിയും എല്ലാം ഒതുക്കി വൃത്തിയാക്കി വച്ചിട്ട് ഹാളില്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ധ്വനി ചേച്ചി വാ, നമുക്ക് മുകളില്‍ ഞങ്ങടെ റൂമിൽ പോകാം.” ഷീന ധ്വനിയുടെ കൈയിൽ പിടിച്ചു വലിച്ചു, “ചേട്ടൻ അമ്മയുടെ പ്രശ്നങ്ങൾ നോക്കട്ടെ. അതൊക്കെ കഴിയാന്‍ എങ്ങനെയും രണ്ട് മൂന്ന്‌ മണിക്കൂറെടുക്കും.”

“മുകളില്‍ എന്താണുള്ളത്.?” ധ്വനി അവളോട് ചോദിച്ചു.

“ഞങ്ങടെ കല്യാണ ആല്‍ബവും കല്യാണ വീഡിയോയും ചേച്ചിക്ക് കാണണ്ടേ.”

“കാണാം, കാണാം, എനിക്ക് എല്ലാം കാണണം.” പെട്ടന്ന് ധ്വനി ഭയങ്കര ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ ഷീനയും അലന്റേയും കൂടെ മുകളിലേക്ക് സ്റ്റെപ്പ് കേറി പോയി.

“വാ ജിനു മോനെ, നമുക്ക് പോകാം.” വേദന കാരണം ആന്റി എന്റെ തോളില്‍ പിടിച്ചുകൊണ്ട് ഇടത് കാല്‍ അല്‍പ്പം പൊക്കി ചെറുതായി ആട്ടി.

“ആന്റി ഒന്ന് വെയിറ്റ് ചെയ്യൂ. ഞാൻ പോയി വണ്ടിയില്‍ നിന്നും തടവാനുള്ള തൈലവും, ആന്റിക്ക് വേണ്ട ചില നാട്ടു മരുന്നുകളും, ആന്റിക്ക് പിന്നീട് പുറാട്ടാനുള്ള ഒരു കുഴമ്പും എടുത്തോണ്ട് വരാം.”

“ശെരി ജിനു മോനെ, നി പോയിട്ട് വാ. ഞാൻ മറ്റെ റൂമിൽ വെയിറ്റ് ചെയ്യാം.” അതും പറഞ്ഞ്‌ ആന്റി പതിയെ നടന്നു പോയി.

ഞാൻ പോയി എന്റെ വണ്ടിയില്‍ നിന്നും വേണ്ടതൊക്കെ എടുത്തുകൊണ്ട് തിരികെ വന്നു. എന്നിട്ട് മസാജ് ടേബിൾ കിടക്കുന്ന റൂമിലേക്ക് പോയി.

അവിടെ ആന്റി ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു.

“ആ വാതിൽ ലോക്ക് ചെയ്തേക്ക് ജിനു

💬 Comments

View all comments