0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 161.7K

എപ്പോഴും വീട്ടില്‍ വരാറുള്ളത് കൊണ്ട്‌ അവരെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. അവർ എന്നോടും നല്ല കമ്പനിയാണ്. ജെസ്സിയും അവരുടെ വീട്ടിലേക്കെ പോകാറുള്ളത് കൊണ്ട്‌ അവരുടെ ഫാമിലിയുമായി അവള്‍ക്ക് നല്ല കമ്പനിയാണ്.

എനിക്ക് ഹസ്നയേയും റിഥിയേയും നല്ലപോലെ അറിയാമെങ്കിലും അവരുടെ അച്ഛനും അമ്മമാരേയും ഇപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്.

അവരുടെ അമ്മമാര്‍ രണ്ടുപേരും എന്നെ നോക്കി പുഞ്ചിരിച്ചു. ഹസ്ന മുസ്ലിമായത് കൊണ്ട്‌, ആ പർദ്ദയണിഞ്ഞ, തട്ടമിട്ടിരുന്ന മുസ്ലിം സ്ത്രീയാണ് ഹസ്നയുടെ അമ്മയെന്ന് സ്വാഭാവികമായി മനസ്സിലാക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. മുഖം മറച്ചിട്ടില്ലായിരുന്നത് കൊണ്ട്‌ അവരുടെ ഭംഗിയും ഐശ്വര്യവുമുള്ള മുഖം എനിക്ക് കാണാന്‍ കഴിഞ്ഞു. അഞ്ചരയടി പൊക്കത്തിന് കറക്റ്റായ വണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. ഹസ്നയുടെ അമ്മയയോട് ചേര്‍ന്ന് നില്‍ക്കുന്ന ആ ആൾ അവരുടെ ഭർത്താവാണെന്ന് ഞാൻ ഊഹിച്ചു. പുള്ളിക്ക് നല്ല പൊക്കമാണ്, എന്റെ അത്ര ഇല്ലെങ്കിലും ഏറക്കുറെ എന്റെ ചെവിയുടെ അത്ര വരെ പൊക്കം ഉണ്ടാവും. പക്ഷേ വണ്ണം തീരെ ഇല്ലാത്തത് കൊണ്ട്‌ പുള്ളിയെ കാണാന്‍ ഒരു പോസ്റ്റ് പോലെ തോന്നിച്ചു. പുള്ളിക്കാരനും എന്നെ നോക്കി പുഞ്ചിരിച്ചു.

നേരത്തേ എന്നെ അര്‍ത്ഥനഗ്നനായി കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,

ഹസ്നയുടെ അമ്മയുടെ മുഖത്ത് ഒരു നാണം നിഴലിട്ട് നിന്നിരുന്നു. പക്ഷേ പുള്ളിക്കാരിയുടെ ശരീരത്തിൽ എവിടെയോ കഠിനമായ വേദനയുള്ളത് പോലെയാണ് മുഖഭാവവും ബോഡി ലാംഗ്വേജിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഞാൻ അവരെ സൂക്ഷ്മമായി നോക്കി പരിശോധിക്കാൻ ശ്രമിച്ചാൽ എല്ലാവരും എന്നെ തെറ്റുദ്ധരിക്കുമെന്ന് വിചാരിച്ചത് കൊണ്ട്‌ ഞാൻ അതിന്‌ മുതിർന്നില്ല.

റിഥിയുടെ അമ്മയും എന്നെനോക്കി പുഞ്ചിരിച്ചു. അവരുടെ മുഖത്തും വലിയ നാണം തന്നെ ഉണ്ടായിരുന്നു. അവരുടെ

💬 Comments

View all comments