0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 164.5K

ആന്റിമാരും കൂടി ജെസ്സിയുടെ യൂണിവേഴ്‌സിറ്റിക്ക് കൊടുത്തിരിക്കുന്ന ആ ഭാഗത്തേക്ക് പോയി. അവിടെ മൂന്ന്‌ ഡിപ്പാര്‍ട്ട്മെന്റും മൂന്ന്‌ ടീമുകളായി തിരിഞ്ഞാണ് എക്സ്ഹിബിറ്റ് ചെയ്തു കൊണ്ടിരുന്നത്.

ജെസ്സിയും, ഹസ്നയും, റിഥിയും ഞങ്ങളെ കണ്ടെങ്കിലും ഞങ്ങൾ പരസ്പരം പുഞ്ചിരി കൈമാറുക മാത്രമാണ് ചെയ്തത്. അവരോട് സംസാരിക്കാനൊന്നും കഴിഞ്ഞില്ല. കാരണം, ജെസ്സിയും ടീമും അവർ എക്സ്ഹിബിറ്റ് ചെയ്യുന്നതിന്റേയൊക്കെ ടെക്നിക്കൽ കാര്യങ്ങളെ വിസിറ്റേഴ്സിന് എക്സ്പ്ലെയിൻ ചെയ്തു കൊടുക്കുന്ന തിരക്കിലായിരുന്നു. മൂന്ന്‌ ടീമുകളുടെ ഹെഡ്ഡായ എയ്ഞ്ചല മേഡവും, സരസ്വതി മേഡവും, രാധിക മേഡവും ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും തിരക്കിലായിരുന്നു. പക്ഷേ എങ്കിലും എയ്ഞ്ചല മേഡം എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്നേയും കൂട്ടി ഓഡിറ്റോറിയത്തിന്റെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങൾ അവിടെ നിന്ന്  അല്‍പ്പനേരം ചില കാര്യങ്ങളൊക്കെ സംസാരിച്ചു. ശേഷം എയ്ഞ്ചല മേഡം തിരികെ പോയി.

അവർ പോയ ശേഷം ഞാൻ തിരികെ നടന്ന് ഷെഹിന ആന്റിയും സവിത ആന്റിയുടേയും അടുത്തേക്ക് പോയി ജെസ്സിയും ടീമും ഞങ്ങൾ വിസിറ്റേഴ്സിന് തരുന്ന എക്സ്പ്ലനേഷൻ കേട്ടു നിന്നു. അതുകഴിഞ്ഞ്‌ ഞങ്ങൾ മറ്റുള്ള രണ്ട് ടീമിന്റെ എക്സിബിഷനും കണ്ട ശേഷം ഞാനും സവിത ആന്റിയും ഷെഹിന ആന്റിയും ഒരുമിച്ചാണ് ബാക്കിയുള്ള 29 കോളേജും നടത്തുന്ന എക്സിബിഷനൊക്ക ചെന്ന് കണ്ടത്.

“സ്റ്റുഡന്റ്സ് ആയാലും അവരുടെ കൂടെ വന്നിരിക്കുന്ന റിലേറ്റീവ്സായാലും ലേഡീസാണല്ലോ കൂടുതലും..!!” ഒരിടയ്ക്ക് ഞാൻ ഷെഹിന ആന്റിയോടും സവിത ആന്റിയോടും തമാശയായി പരാതി പറഞ്ഞു.

“പുരുഷന്മാരേക്കാളും ഞങ്ങൾ ലേഡീസാണ് ടോപ്പെന്ന് ഇപ്പൊ ജിനുവിന് മനസ്സിലായില്ലേ..!!” ഷെഹിന ആന്റി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.

“ശെരിയാണ്.” സവിത ആന്റിയും ചിരിച്ചുകൊണ്ട്

💬 Comments

View all comments