0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 161.7K

മാറിന്റെ ഭാഗത്ത് നല്ല വേദനയുള്ളത് പോലെ തോളിനെ അല്‍പ്പം മുന്നോട് കുനിച്ചാണ് നിന്നത്. “നിന്നെ കുറിച്ച് ഒരുപാട്‌ കേട്ട് കേട്ട് നിന്നെ അടുത്ത പരിചയമുള്ളത് പോലെയാണ് ഇപ്പൊ കണ്ടപ്പോ ഫീൽ ചെയ്യുന്നത്.”

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു

“ജിനുവേട്ടാ..,” അന്നേരം റിഥിയും എന്റെ അടുത്തേക്ക് വന്നു. “ഇദ്ദേഹം പ്രമോദ്‌, എന്റെ അച്ഛനാണ്. അച്ഛൻ ഒരു കോസ്മെറ്റിക്ക് കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്നു. പിന്നെ ഇതെന്റെ അമ്മ സവിത. വീട്ടില്‍ തന്നെ ബേക്കറി ഐറ്റംസ് ഉണ്ടാക്കി സപ്ലൈ ചെയ്യുന്നു.”

“ഹയ് അങ്കിൾ, ആന്റി. കണ്ടത്തില്‍ വളരെ സന്തോഷം.”

“ഞങ്ങളും നിന്നെക്കുറിച്ച് ഒരുപാട്‌ കേട്ടിട്ടുണ്ട് ജിനു.” സവിത ആന്റി പുഞ്ചിരിച്ചു. എന്നിട്ട് പിന്നെയും ആന്റിയുടെ കണ്ണുകൾ എന്റെ താഴേക്ക് പോയിട്ട് വന്നു. “ഷെഹിന പറഞ്ഞത് പോലെ തന്നെയാ എനിക്കും നിന്നോട് നല്ല പരിചയമുള്ളത് പോലെ ഫീൽ ചെയ്യുന്നത്.”

ഞാൻ പിന്നെയും പുഞ്ചിരിച്ചു.

“ഓക്കെ അങ്കിൾ, ആന്റി. എല്ലാവരും ഇരിക്കൂ.” ഞാൻ അവർ നാലുപേരോടും പറഞ്ഞപ്പൊ അവർ നാലുപേരും ഒരുമിച്ച് വലിയ സോഫയിൽ ഇരുന്നു. “നിങ്ങളും ഇരിക്ക്.” റിഥിയും ഹസ്നയോടും ഞാൻ പറഞ്ഞു. അപ്പൊ അവർ ഒരു ഡബിൾ സീറ്റ് കുഷൻ ചെയറിൽ ഇരുന്നു.

അവർ എല്ലാവരും ഇരുന്ന ശേഷം ജെസ്സി മറ്റൊരു ഡബിൾ സീറ്റ് കുഷൻ ചെയറിൽ ഇരുന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു. അപ്പൊ ഞാനും അവളുടെ കൂടെ ഇരുന്നു.

ഹസ്നയും റിഥിയുടെ പേരന്റ്സ് ആദ്യം എന്നോട് കുശലങ്ങള്‍ ചോദിച്ചു. ഞാനും അവരുടെ ജോലിയെ കുറിച്ചും മറ്റ് ചെറിയ കാര്യങ്ങളും ചോദിച്ചറിഞ്ഞു.

അങ്ങനെ പത്ത് മിനിറ്റോളം ഞങ്ങൾ തമ്മില്‍ ചെറിയ

💬 Comments

View all comments