0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 164.6K

ബക്കറ്റിൽ കിടന്ന എന്റെയും ജെസ്സിയുടേയും ഡ്രസ്സൊക്കെ ഞാൻ അലക്കിയ ശേഷം ബക്കറ്റിലാക്കി മാറ്റി വച്ചു. എന്നിട്ട് ഞാൻ ഇട്ടിരുന്ന ഡ്രെസ്സും ഊരി സോപ്പിട്ടലക്കിയ ശേഷം അതിനെയും ബക്കറ്റിലിട്ടിട്ട് വിശാലമായി കുളിച്ചു.

കുളി കഴിഞ്ഞ് വലിയ ടവലുടുത്ത് ബക്കറ്റുമെടുത്തുകൊണ്ട് പുറത്തേക്ക്‌ വന്നപ്പോ ജെസ്സി എന്റെ ബെഡ്ഡിൽ ഇരിപ്പുണ്ടായിരുന്നു.

“ഇതൊക്കെ ഞാൻ കൊണ്ട്‌ വിരിച്ചിടാം. അച്ചാച്ചൻ ഡ്രെസ്സെടുത്തിട്. എന്നിട്ട് കഴിക്കാൻ വാ. എനിക്ക് നന്നായി വിശക്കുന്നു.” ജെസ്സി എന്റെ കൈയിൽ നിന്നും ബക്കറ്റ് വാങ്ങിച്ചു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

ഞാൻ ഒരു ടീ ഷര്‍ട്ടും ട്രാക്ക് പാന്റും എടുത്തിട്ട ശേഷം ലിവിംഗ് റൂമിൽ പോയി. പക്ഷേ അവിടെ ആരുമുണ്ടായിരുന്നില്ല.

“എല്ലാവരും ഡൈനിംഗ് റൂമിലുണ്ട്, അച്ചാച്ചാ.” അലക്കിയ തുണികള്‍ പുറത്ത്‌ വിരിച്ചിട്ടിട്ട് തിരികെ വരുന്ന വഴിക്ക് എന്നെ കണ്ടപ്പോ ജെസ്സി പറഞ്ഞു. “അച്ചാച്ചൻ അങ്ങോട്ട് പൊക്കോ, ഈ ബക്കറ്റ് ബാത്റൂമിൽ കൊണ്ട്‌ വച്ചിട്ട് ഞാന്‍ വരാം.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എന്റെ റൂമിൽ കേറിപ്പോയി.

ഞാൻ നേരെ ഡൈനിംഗ് റൂമിലേക്ക് പോയി. തൊട്ട് പിന്നാലെ ജെസ്സിയും വന്നു കേറി. അവള്‍ അവളുടെ ഫ്രണ്ട്സിന്റെ അടുത്ത് പോയിരുന്നു.

“നിനക്ക് ചായ വേണോ, ജിനു..?” സവിത ആന്റി മേശപ്പുറത്ത് വച്ചിരുന്ന ചായ ഫ്ലാസ്ക് എടുത്ത് ജെസ്സിക്കും റിഥിക്കും ഹസ്നക്കും ഗ്ലാസിൽ ചായ ഒഴിച്ചു കൊടുക്കുന്നതിനിടിടെ എന്നോട് ചോദിച്ചു.

“വേണ്ട ആന്റി.”

“ശെരി, ജിനു ഇരിക്ക്, നമുക്ക് കഴിക്കാം.” സവിത ആന്റി ഫ്ലാസ്ക് തിരികെ വച്ചിട്ട് സവിത ആന്റിയും ഷെഹിന ആന്റിക്കും ഇടയിലായി ഒഴിഞ്ഞു കിടന്ന കസേരയെ കണ്ണുകൊണ്ട് കാണിച്ചിട്ട് എന്നോട് പറഞ്ഞു.

ഞാൻ

💬 Comments

View all comments