0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 164.7K

ഷെഹിന ആന്റിയെ നോക്കി ചോദിച്ചു.

അപ്പോഴാണ് ഞാനും ഷെഹിന ആന്റിയുടെ മുഖത്തേക്ക് നോക്കിയത്‌.

ശെരിയാണ്, ആന്റിയെ ഞാൻ ആദ്യമായി കണ്ടത് തൊട്ട് കുറച്ച് മുമ്പ് കിച്ചനിൽ ഒരുമിച്ച് ജോലി ചെയ്യുന്നത് വരെ ഇത്ര സന്തോഷമായിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇപ്പൊ വളരെയധികം സന്തോഷത്തിലാണ് ആന്റിയെ കാണാന്‍ കഴിഞ്ഞത്.

മറ്റുള്ളവരും ഷെഹിന ആന്റിയെ സൂക്ഷിച്ച്‌ നോക്കുന്നത് ഞാൻ കണ്ടു.

“ജിനുവിന്റെ ഇന്നലത്തെ തൈലവൂം, ലേഹ്യവും, നാട്ട് മരുന്നുമൊക്കെ ഇത്രമാത്രം ഗുണം ചെയ്യുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചില്ല.” ഷെഹിന ആന്റി മറ്റുള്ളവരെ നോക്കി അത്രയും പറഞ്ഞ ശേഷം അല്‍പ്പം ബഹുമാനത്തോടെ എന്റെ കണ്ണിലേക്ക് നോക്കി. “ഞാൻ വീണത് തൊട്ട് എന്റെ അരക്കെട്ട് മുതല്‍ കഴുത്ത് വരെ എന്റെ ശരീരം വലിഞ്ഞു മുറുകിയാണിരുന്നത്. വേദനയും അസഹനീയമായിരുന്നു. ശ്വാസമെടുക്കുമ്പോഴും, എന്റെ ഡ്രെസ്സ് ദേഹത്ത് ഉറുമിയാൽ പോലും നന്നായി വേദനിക്കുമായിരുന്നു. ഇപ്പോഴും എനിക്ക് നല്ല വേദനയുണ്ട്, പക്ഷേ പഴയ പോലെ അത്ര അസഹനീയമല്ല. ശ്വാസമെടുക്കുമ്പോ അത്ര വേദനിക്കുന്നുമില്ല. താങ്ക്സ് ജിനു.”

“ഇപ്പോഴെങ്കിലും അച്ചാച്ചൻ പറഞ്ഞത് സത്യമാണെന്ന് ആന്റിക്ക് വിശ്വാസമായില്ലേ..?” ജെസ്സി ആന്റിയോട് ഗൗരവത്തിൽ ചോദിച്ചു. “നാല്‌ ദിവസം കൊണ്ട്‌ ആന്റിയുടെ വേദന പൂര്‍ണമായി മാറ്റിത്തരുമെന്ന് അച്ചാച്ചൻ വെറുതെയല്ല പറഞ്ഞത്, പറഞ്ഞതുപോലെ മാറ്റിത്തരുകയും ചെയ്യും.”

“നേരത്തെ എനിക്ക് വിശ്വസമില്ലായിരുന്നു എന്നത് സത്യമാണ്, ജെസ്സി മോളെ. പക്ഷേ ഇപ്പൊ എനിക്ക് വിശ്വസമുണ്ട്.” ഷെഹിന ആന്റി ചിരിയോടെ ജെസ്സിയോട് പറഞ്ഞിട്ട് എന്നെ ജാള്യതയോടെ നോക്കി.

“ശെരി, എല്ലാവരും വേഗം കഴിക്ക്, ഇപ്പോഴേ സമയം 7:20 ആയി.” സവിത ആന്റി ഓർമ്മിപ്പിച്ചു.

അതോടെ എല്ലാവരും വേഗം കഴിച്ചിട്ട് എഴുന്നേറ്റു. എന്നിട്ട്

💬 Comments

View all comments