0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 164.7K

സവിത ആന്റി പൊട്ടിച്ചിരിച്ചു.

“ശെരിയാണ്. കുതിര്‍ത്ത് തന്നെ കിടത്തണം.” ഞാൻ പുഞ്ചിരിയോടെ, പക്ഷേ കാര്യമായി പറഞ്ഞു. അപ്പൊ സവിത ആന്റി  ചിരി നിര്‍ത്തി.

“അപ്പോ നി അവളെ ശെരിക്കും കുതിരാനിടാൻ പോകുകയാണോ..?” ആന്റി കൗതുകം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ചോദിച്ച ശേഷം വീണ്ടും ചിരിച്ചു.

“ശെരിക്കും പറഞ്ഞതാണ് ആന്റി. എന്നാൽ ഞാൻ പോയിട്ട് വരാം.”

“ഓഹ്. ഓക്കെ. പോയിട്ട് വാ. ഞാനും പോയി ഡ്രെസ്സ് മാറി വന്നിട്ട് ജോലി തുടങ്ങട്ടെ.” ആന്റി പുഞ്ചിരിയോടെ തലയാട്ടി പറഞ്ഞിട്ട് ആന്റിയുടെ റൂമിലേക്ക് പോയി.

ഞാനും എന്റെ റൂമിൽ വന്ന് ഡ്രെസ്സ് മാറ്റിയ ശേഷം പുറത്ത് പോയി എന്റെ വണ്ടിയില്‍ നിന്നും കുറെ സാധനങ്ങളടങ്ങിയ ഒരു വലിയ ട്രോളി ബാഗ് എടുത്തു. എന്നിട്ട് വണ്ടിയില്‍ നിന്നും വേറെയും കുറെ സാധനങ്ങള്‍ എടുത്ത് ബാഗില്‍ വച്ച ശേഷം ആ ട്രോളി ബാഗും കൊണ്ട് ഷെഹിന ആന്റിയുടെ റൂമിലേക്ക് പോയി.

ആന്റി ഒരു കസേരയില്‍ ഇരുന്നുകൊണ്ട് ആരുമായോ വാട്സാപ് ചാറ്റ് ചെയ്യുകയായിരുന്നു. ഇപ്പോഴും പർദ മാറ്റിയിട്ടില്ല. എന്നെ കണ്ടതും ആന്റി ചാറ്റ് മതിയാക്കി എഴുനേറ്റ് മൊബൈൽ ബെഡ്ഡിലിട്ടു.

“ഞാൻ ആ മസാജ് ടേബിൾ എടുത്തിടാം.” അതും പറഞ്ഞ്‌ റൂമിന്റെ ഒരു മൂലയില്‍ ഇന്നലെ ഒതുക്കി വച്ചിരുന്ന മസാജ് ടേബിൾ എടുക്കാനായി ആന്റി അങ്ങോട്ട് തിരിഞ്ഞ് നടന്നു.

“വേണ്ട ആന്റി. ഇന്ന്‌ ആ ടേബിൾ വേണ്ട.” അതും പറഞ്ഞ്‌ ഞാൻ എന്റെ ട്രോളി ബാഗ് തുറന്ന് അതിൽ നിന്നും ഒരു ഇലക്ട്രിക് എയർ പമ്പ് എടുത്തു. എന്നിട്ട് റോള്‍ ചെയ്ത് വച്ചിരുന്ന  ഇൻഫ്ലാറ്റബിൾ ബാത്ത്

💬 Comments

View all comments