Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
കെട്ടി വെക്കുക..?” സ്വന്തം കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന തൈലത്തിൽ നോക്കി ആന്റി ചോദിച്ചു.
“സാരമില്ല ആന്റി, ഞാൻ കെട്ടിവച്ചു തരാം.” അതും പറഞ്ഞ് ഞാൻ ബാത്റൂമിൽ കേറി കൈ നന്നായി സോപ്പിട്ട് കഴുകിയ ശേഷം തിരികെ വന്നു. ശേഷം ഞാൻ ആന്റിയുടെ തലമുടി നന്നായി ഒതുക്കിയെടുത്ത് ആന്റിയുടെ തല ഉച്ചിയിൽ തലമുടി നല്ലപോലെ കെട്ടിവെച്ചു കൊടുത്തു.
മുടിയൊക്കെ ഒതുക്കുന്ന സമയം എന്റെ കൈകൾ ആന്റിയുടെ കഴുത്തിലും ചെവിക്ക് പുറകിലും ഉരസുകയുണ്ടായി. അപ്പൊ ചെറിയ സുഖം കിട്ടിയത് കാരണം ആന്റിയുടെ കണ്ണുകൾ ചെറുതായി ലഹരി പിടിച്ചത് പോലെ അടഞ്ഞിട്ട് തുറന്നു. ആന്റിയുടെ ശ്വാസഗതിയും ചെറുതായി ഉയർന്നു.
ഞാൻ വേഗം മുടി കെട്ടി കൊടുത്തിട്ട് കൈകൾ മാറ്റി.
“പെണ്ണുങ്ങളുടെ മുടി നല്ലത് പോലെ കെട്ടാൻ ഒരുപാട് ആണുങ്ങൾക്ക് അറിയില്ല, ജിനു. പക്ഷേ നിനക്ക് മുടി കെട്ടാന്‍ ശെരിക്കും അറിയാം. നല്ല വൃത്തിക്ക് തന്നെ നീ ചെയ്തു.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “എങ്ങനെയാ ഇതൊക്കെ പഠിച്ചത്..?”
“ഞാൻ തന്നെ ജെസ്സി മോൾടെ എല്ലാ കാര്യങ്ങളും നോക്കി ചെയ്യണമെന്ന് 5 വയസ്സ് തൊട്ടെ ജെസ്സി വാശി പിടിച്ചിരുന്നു. അതുകൊണ്ട് ഞാനാണ് അവള്‍ക്ക് എല്ലാം ചെയ്തു കൊടുത്തിരുന്നത്. അവൾ വളര്‍ന്ന ശേഷം എല്ലാം പഠിച്ച ശേഷം പോലും സ്വയം ചെയ്യില്ല, എപ്പോഴും എന്റെ അടുത്തേക്ക് തന്നെ ഓടിയോടി വരും. അതുകൊണ്ട് മുടി കെട്ടാൻ മാത്രമല്ല, ആന്റി, സ്ത്രീകൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും വൃത്തിയായി ചെയ്യാൻ എനിക്കറിയാം. അവള്‍ക്ക് പുരികം ഷേപ്പ് ചെയ്യുന്നത്, സ്റ്റൈലായി ഹെയർ കട്ട് ചെയ്ത് പല മോഡലില്‍ ആക്കി കൊടുക്കുന്നത്, ഫെയിഷ്യൽ ചെയ്തു
💬 Comments
View all comments