0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 166.6K

എന്തൊക്കെ സംസാരിക്കുന്നുമുണ്ടായിരുന്നു.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് എന്റെ പ്രാക്ടീസ് അവസാനിച്ചത്.

“ചേച്ചി പറഞ്ഞത് ശെരിയാ, നിന്റെ പ്രാക്ടീസ് കാണാന്‍ നല്ല രസമായിരുന്നു.” എന്റെ പ്രാക്ടീസ് കഴിഞ്ഞപ്പോ ഷെഹിന ആന്റി എന്നോട് പറഞ്ഞു.

“ഓക്കെ. ഇനി ഞാൻ പോയി കുളിക്കട്ടെ. കുളിച്ചിട്ട് ഞാൻ പോയി ഇറച്ചി വാങ്ങിച്ചോണ്ട് വരാം.” പുഞ്ചിരിയോടെ അവരോട് ഞാൻ പറഞ്ഞു. “പിന്നേ വേറെ എന്തെങ്കിലും വാങ്ങിക്കണോ..?”

“വേറെ ഒന്നും വേണ്ട. പത്തിരി ഉണ്ടാക്കാനുള്ള മാവും, ഇറച്ചി കറി ഉണ്ടാക്കാനുള്ള സാധനങ്ങളും ഇവിടെ ഉണ്ട്.” ഷെഹിന ആന്റി പറഞ്ഞു.

“എന്നാൽ ഓക്കെ.” ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു.

എന്റെ റൂമിൽ ജെസ്സി കിടന്നുറങ്ങുകയായിരുന്നു. ഫുഡ് കഴിക്കാൻ എണീപ്പിച്ചാൽ മതിയെന്നാണ് ജെസ്സിയും ഫ്രണ്ട്സും ഞങ്ങളോട് പറഞ്ഞിരുന്നത്.

അവളെ ശല്യം ചെയ്യാതെ ഞാൻ എന്റെ ഡ്രെസ്സ് എടുത്തുകൊണ്ട് കുളിക്കാന്‍ ബാത്റൂമിൽ കേറി. കുളിച്ച ശേഷം ഞാൻ എന്റെ മൊബൈൽ എടുത്തുകൊണ്ട് വില്ലക്ക് പുറത്തിറങ്ങി വണ്ടിയില്‍ കയറ്റി ഇറച്ചി വാങ്ങിക്കാൻ പുറപ്പെട്ടു. ബ്ലൂ ടൂത്ത് കാതിൽ വച്ചിട്ട് ഞാൻ ആദ്യം അമ്മയെ വിളിച്ച് സംസാരിച്ചു. പപ്പയും കൂടെ ഉണ്ടായിരുന്നു. ശേഷം, ധ്വനി, ഗോൾഡ മിസ്സ്, നിത്യ ടീച്ചർ എന്നിവരെയും വിളിച്ച് കുറെ സംസാരിച്ചു.

ഒടുവില്‍ ഇറച്ചി വാങ്ങിച്ചു കൊണ്ട്‌ തിരികെ വരുന്ന വഴിക്ക് സ്റ്റെല്ല ആന്റിക്കും ഞാൻ വിളിച്ചു. പക്ഷേ രണ്ട് പ്രാവശ്യം കംപ്ലീറ്റ് റിംഗായിട്ട് കട്ടായി എന്നല്ലാതെ ആന്റി എടുത്തില്ല. ഒരിക്കൽ കൂടി ട്രൈ ചെയ്യാമെന്ന് വിചാരിച്ച് വീണ്ടും വിളിച്ചു.

“ജിനു മോനെ..!!” കുറെ റിംഗായ ശേഷമാണ് ആന്റി ഫോൺ എടുത്ത് സന്തോഷത്തോടെ ചിരിച്ചത്. “ഞാൻ കുളിക്കുകയായിരുന്നു,

💬 Comments

View all comments