Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
മമ്മയുടെ ആ നാണവും സന്തോഷവും പപ്പ കണ്ടോ..!?” ജെസ്സി ഞങ്ങളുടെ പപ്പയെ നോക്കി പരാതി പറഞ്ഞു. പപ്പയും പരാതി സ്വീകരിച്ച് തലയാട്ടി. “നമ്മൾ മമ്മയുടെ കുക്കിംഗിനെ വാനോളം പുകഴ്ത്തി ആയിരം വാക്കുകൾ പറഞ്ഞാലും മൈന്റ് പോലും ചെയ്യാത്ത ആളാണ്, പക്ഷേ പുന്നാര മോന്‍ ഒറ്റ വാക്ക് പറഞ്ഞപ്പോ തന്നെ മമ്മ ഫ്ലാറ്റായി പോയി.” ജെസ്സി പരാതി പോലെ പറഞ്ഞെങ്കിലും ഒടുവില്‍ ചിരിച്ചുകൊണ്ട് അവള്‍ അവളുടെ വലതു തോള് കൊണ്ട് എന്റെ ഇടത് തോളിനെ ഇടിച്ചിട്ട് കണ്ണുകൾ കൊണ്ട് ഞങ്ങളുടെ അമ്മയെ കളിയാക്കി കാണിച്ചു.
“ജെസ്സി മോള് പറഞ്ഞത് ശെരിയാ..!” പപ്പ ഏറ്റുപിടിച്ചു. “നമ്മുടെ പുകഴ്ത്തലിനൊന്നും വിലയില്ല മോളെ.” പപ്പയും ചിരിച്ചു.
ജെസ്സിയും പപ്പയും തമാശയായി അമ്മയെ കളിയാക്കുന്നത് കേട്ടിട്ട് മറ്റുള്ളവരും ചിരിച്ചു.
“നിങ്ങൾ അച്ഛനും മോളും എന്നെ കളിയാക്കുകയൊന്നും വേണ്ട.” അമ്മ ചിരിച്ചുകൊണ്ട് പപ്പയ്ക്ക് ചുണ്ടുകൾ കൂർപ്പിച്ച് കാണിച്ചു. “അപൂര്‍വമായി കിട്ടുന്ന എന്റെ മോന്റെ പുകഴ്ത്തൽ എനിക്ക് ഏറ്റവും മധുരമുള്ള അമൃതമാണ്. നിങ്ങൾ രണ്ടും അസൂയ പെട്ടിട്ട് കാര്യമില്ല.”
“ഓഹോ, അപ്പോ നിന്റെ മോന്‍ ഡെയ്ലി നിന്നെ പുകഴ്ത്തുകയാണെങ്കിൽ ആ അമൃതത്തിന്റെ മധുരം കുറയും, അല്ലേ..?” പപ്പ കപട ഗൗരവം നടിച്ച് ചോദിച്ചു.
“ഇല്ല. അമൃതം എപ്പോഴും അമൃതം തന്നെയായിരിക്കും, അതിന്റെ മധുരം ഒരിക്കലും കുറയില്ല.” അമ്മ എന്റെ തോളില്‍ ഇടതുകൈയിട്ട് എന്നെ അമ്മയോട് ചേര്‍ത്തുപിടിച്ചുകൊണ്ട് വീണും പപ്പയ്ക്ക് ചുണ്ടുകൾ കൂർപ്പിച്ച് കാണിച്ചു.
അമ്മയുടെ പറച്ചിലും ചുണ്ട് കൂർപ്പിച്ച് കാണികലും എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ട് അമ്മ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു.
“അതുശെരി. അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ
💬 Comments
View all comments