0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 162.3K

സീറ്റ്‌ സെറ്റ് ഹെയ്തു കൊടുക്കാം.” ജെസ്സി പുറകിലിരുന്നുകൊണ്ട് തന്നെ അവള്‍ക്ക് മുന്നിലുള്ള സീറ്റിന്റെ ചില ലിവറുകൾ അഡ്ജസ്റ്റ് ചെയ്തതും മുന്നിലുള്ള സീറ്റ് മടങ്ങി താഴേക്ക് വലിഞ്ഞ് രണ്ടുപേര്‍ക്ക് സുഖമായി കിടക്കാനുള്ള ബെഡ് പോലെയായി. ഉറങ്ങുന്ന ആളുകൾ ഉരുണ്ട് താഴെ വീഴാതിരിക്കാനായി ബെഡ്ഡിന്റെ രണ്ട് സൈഡിലും കുഷൻ ബാരിയർ ഉണ്ടായിരുന്നു.

“ഹായ്… ഇത് കൊള്ളാമല്ലോ ജിനു..!” ഷെഹിന ആന്റി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. സവിത ആന്റിയും തല തിരിച്ച് ആശ്ചര്യത്തോടെ ബെഡ്ഡായി മാറിയ സീറ്റിനെ നോക്കിയ ശേഷം മുഖം എന്റെ നേര്‍ക്ക് തിരിച്ചു.

“ലോങ് ട്രിപ്പിന് പറ്റിയ വണ്ടി.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.

“എടി ജെസ്സി, നമ്മുടെ ഈ സീറ്റും ബെഡ്ഡായി മാറ്റാൻ കഴിയുമോ..?” ഹസ്ന കൗതുകത്തോടെ ചോദിക്കുന്നത് ഞാൻ കേട്ടു.

“കഴിയും. നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്താൽ നമ്മൾ മൂന്നുപേർക്കും കിടന്നുറങ്ങാൻ കഴിയും.” ജെസ്സി ഗര്‍വ്വോടെ പറയുന്നത് കേട്ട് മനസ്സിൽ ഞാൻ ചിരിച്ചു.

“അത് അടിപൊളി.” റിഥിക്ക് ആഹ്ലാദം പ്രകടിപ്പിച്ചു. “നന്നായി റെസ്റ്റൊക്കെയെടുത്ത് യാത്ര ക്ഷീണമില്ലാതെ അവിടെ എത്താൻ കഴിയുമല്ലോ.”

“ശെരിയാണ്. ശെരിക്കും അടിപൊളി.” ഹസ്നയും സന്തോഷിച്ചു.

ഷെഹിന ആന്റി അവരുടെ ഉത്സാഹവും സന്തോഷവും നോക്കി ചിരിച്ചുകൊണ്ട് അകത്തുകേറി ഡോറടച്ച ശേഷം ആ സീറ്റില്‍ ആശ്വാസത്തോടെ മലര്‍ന്നു കിടന്നു. ഞാൻ പുറകില്‍ എല്ലാവരും ഓക്കെയാണോന്ന് പരിശോധിച്ചു ശേഷം പുറത്ത്‌ നില്‍ക്കുന്ന അമ്മയും പപ്പക്കും കൈ കാണിച്ച് യാത്ര പറഞ്ഞു. എന്നിട്ട് ഞങ്ങൾ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു.

***********************

ഏറെകുറെ ഒരു മണിക്കൂര്‍ അടുപ്പിച്ച് അവരാരും പരസ്പരം മിണ്ടിയതേയില്ല, അവരൊക്കെ പുറത്തെ ട്രാഫിക്കും ചുറ്റുപാടും നോക്കിക്കൊണ്ട് അവരവരുടെ ചിന്തകളില്‍

💬 Comments

View all comments