Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
പോലും ലൈറ്റായി വിരൽ തുമ്പ് കൊണ്ടുപോലും തൊടാൻ പറ്റാത്ത അവസ്ഥയാണ്.. അത്രയും വേദനയുണ്ട്.” ആന്റി ചമ്മലും അസ്വസ്ഥതയോടും കണ്ണാടിയിലൂടെ എന്നെ നോക്കി പറഞ്ഞു. ഞാൻ അതൊക്കെ മനസ്സിലേറ്റി അല്‍പ്പസമയം ആലോചനയുടെ വണ്ടി ഓടിച്ചു.
“വിരൽ തുമ്പ് കൊണ്ടുപോലും തൊടാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ അല്‍പ്പം ഗുരുതരമാണ്, ആന്റി..,” കുറച്ച് കഴിഞ്ഞ് ഞാൻ ആന്റിയെ കണ്ണാടിയിലൂടെ നോക്കി പറഞ്ഞു.
അപ്പോ എല്ലാവരുടെ മുഖത്തും അസ്വസ്ഥത നിറഞ്ഞു.
“പക്ഷേ പേടിക്കേണ്ട കാര്യമില്ല. നാല് ദിവസം കൊണ്ട് ആന്റിയുടെ ഈ പ്രശ്നങ്ങളെ പൂര്‍ണമായി ഭേദമാക്കാൻ കഴിയും.”
“ശെരിക്കും പറഞ്ഞതാണോ, ജിനു..!!” ആന്റി ആശ്ചര്യത്തോടെ ചോദിച്ചു.
“സത്യമാണ് ആന്റി.”
“അപ്പോ നാലുദിവസം ഉഴിച്ചില്‍ നടത്തണം, അല്ലേ..?” ആന്റി അസ്വസ്ഥതയും ചമ്മലൂം മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ല ആന്റി, നാല് ദിവസവും ഉഴിച്ചില്‍ ഉണ്ടാവില്ല.” ഞാൻ അറിയിച്ചു.
“നാല് ദിവസവും ഉഴിച്ചിലില്ലേ…?” സവിത ആന്റി ചോദ്യ ഭാവത്തിൽ എന്നെ നോക്കി. “ശെരിക്കും ഈ സംഭവം എങ്ങനെയാണ് ജിനു…?” ആന്റി ജിജ്ഞാസയോടെ ആരാഞ്ഞു. ഷെഹിന ആന്റിയും ജിജ്ഞാസയോടെ എന്നെ നോക്കിയിരിക്കുന്നത് കണ്ടു.
“ആദ്യത്തെ ദിവസം എന്റെ ഒരു തൈലം ഉപയോഗിച്ച് ആന്റിയുടെ കഴുത്ത് തൊട്ട് വയറ് വരെ ഒഴിച്ചു തന്നിട്ട് ഞാൻ പോകും. ആന്റി മൂന്ന് മണിക്കൂര്‍ വെറുതെ കിടന്നിട്ട് അതിനുശേഷം എഴുനേറ്റ് കുളിക്കാം. അപ്പൊ ആദ്യത്തെ ദിവസം കഴിഞ്ഞു. പിന്നെ ഇരുപത് മണിക്കൂര്‍ കഴിഞ്ഞ്, അതായത്, അടുത്ത ദിവസം, ഞാൻ മറ്റൊരു തൈലം ഒഴിച്ചു തന്നിട്ട് ഞാൻ പോകും. ഇപ്രാവശ്യം നാല് മണിക്കൂര്‍ അങ്ങനെ വെറുതെ കിടക്കേണ്ടി വരും. പിന്നെ ആന്റിക്ക് കുളിക്കാം. രണ്ടാമത്തെ
💬 Comments
View all comments