0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 162.6K

വണ്ടിയില്‍ നിന്നിറങ്ങി. അവളുടെ കൂടെ അവളുടെ രണ്ട് ഫ്രണ്ട്സും ഉറങ്ങി ചെന്നു.

ലോക്ക് ചെയ്തിരുന്ന ഗെയിറ്റ് താക്കോൽ ഉപയോഗിച്ച് അൺലോക്ക് ചെയ്തതും റിഥിയും ഹസ്നയും ചേര്‍ന്ന് ആ ഡബിൾ ഗെയിറ്റിനെ അകത്തേക്ക് തള്ളി രണ്ടു വശത്തായി തുറന്നു വച്ചു. ശേഷം ജെസ്സി അവളുടെ ഫ്രണ്ട്സിനേയും കൂട്ടി വേഗം അകത്തേക്ക് നടന്നുപോയി വീടിന്റെ ഡോറും അൺലോക്ക് ചെയ്തിട്ട് മൂന്ന്‌ പേരും വീട്ടിനകത്തേക്ക് പോയി.

ഞാൻ വണ്ടി ഗേയിറ്റിനകത്തുകേറ്റി മുറ്റത്ത്‌ നിർത്തി. എൻജിൻ ഓഫാക്കാതെ തന്നെ വിട്ടു. എന്നിട്ട് ഞങ്ങൾ മൂന്ന്‌ പേരും വണ്ടിയില്‍ നിന്നിറങ്ങി.

“നിന്റെ വീടും പരിസരവും കൊള്ളാം, ജിനു.” ഷെഹിന ആന്റി പതിയെ അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ച് ചുറ്റുപാട് നോക്കിയ ശേഷം പറഞ്ഞു. “ഒരു കൊച്ചു കുടുംബത്തിന് സുഖമായി താമസിക്കാന്‍ പറ്റിയ വീട്.”

ഞാൻ പുഞ്ചിരിച്ചു. “അകത്ത് രണ്ട് റൂമുണ്ട്. രണ്ട് റൂമിലും ബാത്റൂമുണ്ട്. പിന്നെ വീട്ടിന് പുറത്ത്‌ പുറകിലായി മറ്റൊരു ബാത്റൂം കൂടിയുണ്ട്. നിങ്ങള്‍ക്ക് ഏതു വേണമെങ്കിലും യൂസ് ചെയ്യാം. സോപ്പ് ടവൽ എന്നു വേണ്ട എല്ലാ സാധനങ്ങളും റൂമിലെ അലമാരയിൽ ഉണ്ടാവും.” ഞാൻ അവരോട് പറഞ്ഞു.

“ഇവിടെ വെള്ളം എങ്ങനെയാ കിട്ടുന്നത്..?” സവിത ആന്റി വീട്ടിനു മുകളില്‍ സെറ്റ് ചെയ്തിരുന്ന വലിയ വാട്ടർ ടാങ്കിനെ നോക്കി ചോദിച്ചു.

“വീടിന്‌ സൈഡിൽ കുഴൽ കിണറുണ്ട്, ആന്റി. മോട്ടറുമുണ്ട്. ടാങ്കിൽ വെള്ളം കേറ്റാനായി ജെസ്സി ആ മോട്ടർ ഒണാക്കിയിട്ടുണ്ടാകും. പക്ഷേ കുടിക്കാൻ ആ വെള്ളം പോര.”

അന്നേരം ജെസ്സിയും ഫ്രണ്ട്സും പുറത്തേക്ക്‌ വന്നു. “അച്ചാച്ചാ, നമുക്ക് കുടിക്കാനുള്ള വെള്ളം വണ്ടിയില്‍ നിന്നും ഞങ്ങൾ എടുക്കുവാന്നെ.”

💬 Comments

View all comments