0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.3K

വട്ടം നിങ്ങള്‍ക്ക് ചെയ്യാലോ.” ജെസ്സി അവളുടെ ഫ്രണ്ട്സിനോട് പറഞ്ഞിട്ട്, സീറ്റിനെ ബെഡ്ഡായി മാറ്റാനുള്ള കണ്ട്രോള്‍ ബട്ടണുകളും, ചില ലിവറുകളും എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടതെന്ന് പ്രാക്ടിക്കലായി ചെയ്തു കാണിച്ചു.

അങ്ങനെ രണ്ട് ലൈൻ സീറ്റും വലിയ ബെഡ്ഡായി മാറി. നാലു പേര്‍ക്ക് സുഖമായി കിടക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. കുറച്ച് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ അഞ്ചു പേര്‍ക്ക് കിടക്കാനും കഴിയും.

“ആന്റി, ഈ ഫ്ലാസ്ക് മുന്നില്‍ കൊടുക്കു.” ജെസ്സി ആ മൂന്ന്‌ ലിറ്റര്‍ ഫ്ലാസ്ക് എടുത്ത് ഷെഹിന ആന്റിയുടെ അടുത്തേക്ക് നീക്കി വച്ചു. “രാത്രി ഫുള്ളായി വണ്ടി ഓടിക്കുമ്പോ ഇടക്കിടക്ക് ഹെര്‍ബല്‍ ടീ കുടിക്കുന്നത് അച്ചാച്ചന്റെ ശീലമാണ്.”

ഉടനെ ഷെഹിന ആന്റി ആ ഫ്ലാസ്ക് എടുത്ത് മുന്നില്‍ സവിത ആന്റിക്ക് കൈമാറി.

“ഇത് എവിടെയാ വെക്കേണ്ടത്..” സവിത ആന്റി എന്നോട് ചോദിച്ചു. അപ്പൊ എന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ടായിരുന്ന ബോക്സ് ഷേപ്പിന് മുകളില്‍ ഉണ്ടായിരുന്ന ബട്ടനിൽ ഞാൻ ഞെക്കി വിട്ടതും ആ ബോക്സിന്റെ മുകൾ ഭാഗം അടപ്പ് പോലെ പുറത്തേക്ക്‌ തുറന്നു. അകത്ത് രണ്ട് ഫ്ലാസ്ക് വെക്കാനുള്ള സ്പേസ് ഉണ്ടായിരുന്നു.

“ഇത് കൊള്ളാമല്ലോ..!!” ആന്റി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞിട്ട് ഫ്ലാസ്ക് അകത്ത് വച്ചു. “വേറെയും എന്തൊക്കെ സൗകര്യങ്ങളാ നിന്റെ ഈ വണ്ടിയിലുള്ളത്..!!” ആന്റിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾ എന്റെ മുഖത്ത് പതിഞ്ഞു.

“പറയാൻ തുടങ്ങിയാല്‍ ഉടനെ ഒന്നും തീരില്ല, ആന്റി.” ജെസ്സി ചിരിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു.

“മ്മ്, ഇനിയും സമയമുണ്ടല്ലോ, എല്ലാം വഴിയേ കാണാം.” ആന്റിയും ചിരിച്ചു.

അതോടെ സംസാരം വേറെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. പത്ത് പതിനഞ്ച് മിനിറ്റ് കൂടി

💬 Comments

View all comments