0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163.4K

അങ്ങനെ ചെയ്തപ്പോ എനിക്ക് ആശ്ചര്യമാണ് തോന്നിയത്‌. പക്ഷേ ഞാൻ ആന്റിയുടെ ഇടുപ്പും വയറിലും കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. ആന്റിയുടെ ആഴമുള്ള വിടര്‍ന്ന പൊക്കിളും എനിക്ക് കാണാന്‍ കഴിഞ്ഞു. എല്ലാം ഞാൻ നോക്കിയ ശേഷം ലൈറ്റ് ഓഫാക്കി. എന്നിട്ട് വീണ്ടും റോഡില്‍ ശ്രദ്ധിച്ചു. അപ്പൊ ആന്റി പഴയപോലെ ആന്റിയുടെ വയറും ഇടുപ്പും കവർ ചെയ്തു.

“ആന്റിയുടെ വയറ്‌ അത്രയ്ക്കൊന്നും ചാടിയിട്ടില്ല. ഇത് ഒരു ഹെല്‍ത്ത് ഇഷ്യൂവായി എടുക്കേണ്ട. സത്യത്തിൽ ഇതാണ് ആന്റിക്ക് ഭംഗി. ആ കുഞ്ഞ് മടക്ക് ഭംഗി വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ ഇടുപ്പും.  ഇപ്പൊ ഉള്ള ഈ നല്ല വിടര്‍ന്ന ഉടുപ്പാണ് ആന്റിക്ക് കൂടുതൽ ഭംഗി തരുന്നത്. ഒതുങ്ങിയ അരക്കെട്ട് ആന്റിയുടെ ശരീര ഭംഗിയെ കൂറയ്ക്കുകയേയുള്ളു.” ഞാൻ എന്റെ അഭിപ്രായം തുറന്നു പറഞ്ഞു. “പക്ഷേ എല്ലാം ആന്റിയുടെ ഇഷ്ട്ടം പോലെ ചെയ്താൽ മതി. ആന്റിക്ക് നിര്‍ബന്ധമായി വയറും ഇടുപ്പും കുറയ്ക്കണം എന്നുണ്ടെങ്കിൽ അതിനുള്ള യോഗ എക്സർസൈസും മറ്റും ഞാൻ പറഞ്ഞുതരാം.”

“യേയ് വേണ്ട വേണ്ട.” ആന്റി ധൃതിയില്‍ പറഞ്ഞു. മുഖത്ത് നല്ല സന്തോഷവും ഉണ്ടായിരുന്നു. “നി പറഞ്ഞത് തന്നെയാണ് ശെരി. സത്യത്തിൽ എനിക്കും ഇങ്ങനെയുള്ളത് തന്നെയാണ് ഭംഗിയായി തോന്നിയിട്ടുള്ളത്. നീ ഒരു എക്സ്പെർട്ടല്ലേ, അതുകൊണ്ട്‌ നിന്റെ നിര്‍ദേശം പോലെ ചെയ്യാമെന്ന് വിചാരിച്ചാണ് ഞാൻ നിന്നോട് അഭിപ്രായം ചോദിച്ചത്‌. എന്തായാലും ഇങ്ങനെ നീ പറഞ്ഞപ്പോഴാണ് ഞാൻ ഹാപ്പിയായത്.” ആന്റി ആഹ്ലാദ പുഞ്ചിരിയോടെ പറഞ്ഞു.

അതിനുശേഷം ആന്റി ഓരോരോ കാര്യങ്ങൾ എന്നോട് സംസാരിച്ച് കൊണ്ട്‌ കമ്പനി തന്നെങ്കിലും മുക്കാല്‍ മണിക്കൂര്‍ കൂടി മാത്രമാണ് ആന്റിക്ക് ഉറങ്ങാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.

💬 Comments

View all comments