Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
പറഞ്ഞു.
“അപ്പോ നി അവരെയും ചികിത്സിച്ചോ..? തേർഡ് ഡിഗ്രീ പൊള്ളൽ കാരണമുണ്ടായ വൈകല്യങ്ങളെ പോലും നിനക്ക് മാറ്റി കൊടുക്കാൻ കഴിയുമോ..?!” സവിത ആന്റി ആശ്ചര്യത്തോടെ ചോദിച്ചു. ഞാൻ അഭിമാനത്തോടെ പുഞ്ചിരിച്ചു.
“മേഡത്തിന്റെ പപ്പയുടെ നാലു മാസം കഴിഞ്ഞുള്ള രണ്ടാമത്തെ ചികിത്സ കഴിഞ്ഞപ്പോഴാണ് മേഡം എന്നോട് അവരുടെ കുട്ടിക്കാലത്തുണ്ടായ ആക്സിഡന്റ് കുറിച്ചും മറ്റും എന്നോട് സംസാരിച്ചത്. അവരുടെ ആ വിരൂപത കുറച്ചെങ്കിലും മാറ്റാനുള്ള ചികിത്സ വല്ലതും അറിയാമോ എന്നാണ് അവർ എന്നോട് പ്രതീക്ഷയോടെ ചോദിച്ചത്. കുറച്ച് മാത്രമല്ല, പൂര്‍ണമായി മാറ്റാൻ കഴിയും, പക്ഷേ ലക്ഷങ്ങൾ ചിലവാകുമെന്നും ഞാൻ അവരെ അറിയിച്ചു. ചിലവ് എത്രയായാലും പ്രശ്നമില്ലെന്ന് അവർ പറഞ്ഞു. പക്ഷേ പൂര്‍ണമായി മാറ്റി കൊടുക്കാന്‍ കഴിയുമെന്ന് ഞാൻ പറഞ്ഞ് മാത്രമാണ് അവർക്ക് വിശ്വസിക്കാൻ കഴിയാത്തത്. പക്ഷേ എന്നാലും ട്രൈ ചെയ്യാൻ അവർ തയാറായിരുന്നു.”
“എന്നിട്ട് നി ചികിത്സിച്ച് അതൊക്കെ പൂര്‍ണമായി മാറ്റിക്കൊടൂത്തോ?” സവിത ആന്റി വിശ്വസിക്കാൻ കഴിയാതെ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.
“അതെ, ആ വിരൂപതയും, പാടുകളും എല്ലാം 4 ആഴ്ചകള്‍ കൊണ്ട് പൂര്‍ണമായി ഞാൻ മാറിക്കൊടുത്തു. ശെരിക്കും പുതിയ കാല് പോലെയായി. ഇടക്കിടക്ക് കത്തുന്നത് പോലെയുള്ള ആ വേദനയും പൂര്‍ണമായി മാറി.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോ വിസ്മയം നിറഞ്ഞ കണ്ണുകളോടെ രണ്ട് ആന്റിമാരും എന്നെ നോക്കുന്നത് ഞാൻ കണ്ടു.
“ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ജിനു. പക്ഷേ വിശ്വാസിക്കാതിരിക്കാനും കഴിയുന്നില്ല.” ഷെഹിന ആന്റി പറഞ്ഞിട്ട് ചിരിച്ചു.
അന്നേരം ഞങ്ങൾ ഞങ്ങളുടെ വില്ലയ്ക്ക് മുന്നില്‍ എത്തിച്ചേർന്നു. സവിത ആന്റി ഇറങ്ങിച്ചെന്ന് ഗെയിറ്റ് തുറന്നിട്ടു. ഞാൻ വണ്ടി അകത്ത് കേറ്റിയതും ആന്റി
💬 Comments
View all comments