Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
വായിൽ വെള്ളം നിറച്ചു കൊണ്ട് റിഥി കൊതിയോടെ എന്നെയും രണ്ട് ആന്റിമാരേയും നോക്കി അറിയിച്ചു.
“ഈ പെണ്ണ്..!” സവിത ആന്റി ചിരിച്ചു. “എല്ലാം തയാറായ ഉടൻ തന്നെ എണീപ്പിക്കാം, പോരെ. ഇനിയെങ്കിലും പോയി സമാധാനമായി ഉറങ്ങ് പെണ്ണേ.”
“എന്നെയും എണീപ്പിക്കാൻ മറക്കല്ലേ.” ഹസ്നയും ഫുഡ്ഡൊക്കെ വിചാരിച്ച് കൊതിയോടെ നാവ് നുണഞ്ഞു.
“ഇപ്പോഴേ ആലോചിച്ച് കൊതി കൂടുന്നു. ഉറങ്ങാൻ പറ്റുമോന്ന് അറിയില്ല.” ജെസ്സിയും നാവ് നുണഞ്ഞു.
“ഈ പിള്ളാരുടെ ഒരു കാര്യം.” ഷെഹിന ആന്റി അല്‍പ്പം ഉറക്കെ ചിരിച്ചു. “കൊതിയിട്ട് നില്‍ക്കാതെ പോയി റെസ്റ്റെടുക്ക് കുട്ടികളെ.” ആന്റി തമാശക്ക് ഹസ്നയെ അവളുടെ റൂമിന് നേരെ ഉന്തി വിട്ടു.
“ഹാ, ഉമ്മച്ചിയുടെ ആ വേദനയൊക്കെ പൂര്‍ണമായി മാറിയോ..? പഴയ ആ ശക്തിയൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടല്ലോ..!!” ഹസ്ന വിടര്‍ന്ന കണ്ണുകളോടെ അവളുടെ അമ്മയോട് ചോദിച്ചു. ഉടനെ ആന്റിയുടെ കണ്ണില്‍ ഒരു കുഞ്ഞ് നാണം മിന്നി മറഞ്ഞു. ആന്റി രഹസ്യമായി എന്നെ ഇടം കണ്ണിട്ട് ഒന്ന് നോക്കുകയും ചെയ്തു.
“വേദന കംപ്ലീറ്റും മാറി മോളെ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “ജിനുവിന്റെ കഴിവ് സമ്മതിക്കാതെ വയ്യാ.” ആന്റി നാണത്തോടെ എന്നെ പുകഴ്ത്തി.
“താങ്ക്സ് ജിനു ഇക്കാ. എന്റെ ഉമ്മച്ചി വീണ ശേഷം നന്നായി കഷ്ടപ്പെട്ടായിരുന്നു.” ഹസ്ന ഓടിവന്ന് എന്റെ രണ്ട് കൈയും പിടിച്ച് നന്ദി പറഞ്ഞു. ജെസ്സി അപ്പൊ അഭിമാനത്തോടെ പുഞ്ചിരിച്ചു.
“സഹായിക്കാൻ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമേയുള്ളു.” ഞാൻ അവളോട് പറഞ്ഞു.
“ഓക്കെ, ഇനി ഞങ്ങൾ പോയി ഉറങ്ങട്ടേ, നിങ്ങൾ വേഗം ഫുഡ് ഉണ്ടാക്കണേ.” റിഥി പറഞ്ഞു.
“ശെരി, ശെരി. നിങ്ങൾ പോയി ഉറങ്ങ്.”
💬 Comments
View all comments