Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
കൊണ്ട് അവള്‍ക്ക് വേണ്ടത് പറഞ്ഞു.
“ബീഫ് പൊരിച്ച് വരട്ടുന്നുണ്ടെങ്കിൽ എനിക്ക് ബീഫുന്റെ കൂടെ പൊറോട്ടയും വേണം. പൊറോട്ടയും ബീഫ് വരട്ടും അച്ചാച്ചൻ അടിപൊളിയായി ഉണ്ടാക്കും.” ജെസ്സി കൊതി വെള്ളം ഇറക്കിക്കൊണ്ട് ഹസ്നയെ പോലെ തുള്ളിച്ചാടി പറഞ്ഞു.
“ഇവിടെ ബീഫ് കിട്ടില്ല. പോത്തേ കിട്ടു.” ഞാൻ അറിയിച്ചു.
“പോത്തെങ്കിൽ പോത്ത്.” ഹസ്ന ഉടനെ ഓക്കെ പറഞ്ഞു.
“ഓക്കെ, ഞാനും സവിതേച്ചിയും കൂടി ചിക്കൻ ബിരിയാണി ഉണ്ടാക്കാം. പോത്ത് വരട്ടും പൊറോട്ടയും ജിനു ഉണ്ടാക്ക്. പക്ഷേ വേണ്ട സഹായം ജിനു ചോദിച്ചാൽ മതി ഞങ്ങൾ ഹെല്പ് ചെയ്യാൻ കൂടെയുണ്ടാവും.” പുറകില്‍ നിന്നും നാണം കാരണം ഷെഹിന ആന്റി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
“എനിക്ക് ചിക്കൻ ബിരിയാണിയും വേണം, പൊറോട്ടയും വേണം, പോത്തും വേണം.” റിഥി സന്തോഷത്തോടെ അവളുടെ ഫ്രണ്ട്സിനെ പോലെ തുള്ളിച്ചാടി.
“എനിക്കും എല്ലാം വേണം.” ഹസ്ന പിന്നെയും തുള്ളിച്ചാടി.
“പൊറോട്ടയും ഇറച്ചിയും മാത്രമല്ല, അല്‍പ്പം ബിരിയാണിയും എനിക്ക് വേണം, അതുകൊണ്ട് ബിരിയാണി കൂടുതൽ ഉണ്ടാക്കണേ.” ജെസ്സി ചിരിയോടെ പറഞ്ഞു.
“നിങ്ങള്‍ക്ക് മാത്രമല്ല, ഞങ്ങൾക്കും എല്ലാം വേണം. അതുകൊണ്ട് ബിരിയാണിയും പൊറോട്ടയും പോത്തും നമ്മൾ എല്ലാവർക്കും ചേര്‍ത്ത് വേണ്ടുവോളം തന്നെ ഉണ്ടാക്കാം.” സവിത ആന്റി ചിരിച്ചുകൊണ്ട് സമ്മതിച്ചു.
അങ്ങനെ വണ്ടി ഒതുക്കി പാർക്ക് ചെയ്തിട്ട് ഞങ്ങൾ എല്ലാവരും മാര്‍ക്കറ്റിനകത്ത് കേറി. വേണ്ടതൊക്കെ വാങ്ങിച്ച ശേഷം ഞങ്ങൾ തിരികെ വില്ലയിലും വന്നു ചേര്‍ന്നു.
“ഞങ്ങൾ പോയി കുളിച്ചിട്ട് ഉറങ്ങും. പക്ഷേ ഞങ്ങൾ എണീക്കുന്നത് വരേയൊന്നും വെയിറ്റ് ചെയ്യാതെ ഫുഡ് റെഡിയായതും ഞങ്ങളെ എണീപ്പിക്കണേ.” വില്ല തുറന്ന് എല്ലാവരും അകത്ത് കേറിയതും
💬 Comments
View all comments