Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
ഷെഹിന ആന്റി പരാതി പറഞ്ഞു.
“ഹ്മ്.. അഞ്ച് ദിവസം എങ്ങനെയോ കഴിഞ്ഞു. ഇനി വെറും നാല് ദിവസമല്ലേയുള്ളു.. ഞങ്ങൾക്ക് മാനേജ് ചെയ്യാൻ പറ്റും.” റിഥി പെട്ടന്ന് ആത്മവിശ്വാസം വീണ്ടെടുത്ത് സംസാരിച്ചു. എന്നിട്ട് ഞാൻ റിമോട്ട് കൊണ്ട് എന്റെ വണ്ടി ഡോർസ് അൺലോക്ക് ചെയ്ത ഉടനെ അവളും, ജെസ്സിയും, ഹസ്നയും ബാക് സീറ്റില്‍ കയറി ചാരിയിരുന്നു.
അന്നേരം സവിത ആന്റി ഒന്ന് ആലോചിക്കും പോലെ നിന്നപ്പോ ഷെഹിന ആന്റി വന്ന് ഫ്രണ്ടിൽ കേറിയിരുന്നിട്ട് സീറ്റ് ബെല്‍റ്റുമിട്ടു. സവിത ആന്റി മിണ്ടാതെ ബാക്കിൽ കേറി. ഞാനും വണ്ടിയില്‍ കേറി ഞങ്ങളുടെ വില്ലയിലേക്ക് വിട്ടു.
വണ്ടിയില്‍ കേറിയ പാടെ ജെസ്സിയും കൂട്ടുകാരികളും ഉറക്കം പിടിച്ചു.
“പാവം പിള്ളാര്, നന്നായി ഉറങ്ങാനോ കഴിയുന്നില്ല… അതുകൊണ്ട് നല്ല ഫുഡ്ഡെങ്കിലും നമുക്ക് ഉണ്ടാക്കി കൊടുക്കാം.” സവിത ആന്റി അലിവോടെ ഉറങ്ങുന്ന പെണ്‍കുട്ടികളെ നോക്കി.
“ശെരിയാണ്. അവർ മൂന്ന് പേർക്കും ഇഷ്ടമുള്ള കുറെ വെറൈറ്റി ഫുഡ് തന്നെ രാത്രിക്ക് ഉണ്ടാക്കാം.” ഷെഹിന ആന്റി എന്നെ നോക്കി പറഞ്ഞു. “വണ്ടി നേരെ മാര്‍ക്കറ്റിൽ വിട്. പിന്നെ ഹൈപ്പര്‍ മാര്‍ക്കറ്റിലും കേറണം.”
അങ്ങനെ ഞങ്ങൾ അവിടെയൊക്കെ കേറി. വണ്ടി നിന്നത് പോലും ജെസ്സിയും ഫ്രണ്ട്സും അറിയാതെ ഉറങ്ങി. അതുകൊണ്ട് അവരെ വണ്ടിയില്‍ തന്നെ ഉറങ്ങാൻ വിട്ടിട്ട് ഞങ്ങൾ മാത്രം പോയി വേണ്ടതൊക്കെ വാങ്ങിച്ച ശേഷം യാത്രയായി. ശേഷം ഹൈപ്പര്‍ മാര്‍ക്കറ്റിലും നിര്‍ത്തി വേണ്ടത് വാങ്ങിച്ച ശേഷം ഞങ്ങൾ തിരികെ വില്ലയിലും എത്തിച്ചേർന്നു.
“എണീക്ക് പിള്ളേരെ, വീടെത്തി.”വില്ല എത്തിയ ശേഷമാണ് സവിത ആന്റി അവരെ കുലുക്കിയുണര്‍ത്തിയത്.
കുറച്ചുനേരം അവർ പരിസരം മറന്ന
💬 Comments
View all comments