Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
മണം അവിടെ റൂം വരെ കിട്ടുന്നുണ്ട്. പിന്നെ വേറെ എന്തോ ഒരു അടിപൊളി സുഗന്ധവും വരുന്നുണ്ടായിരുന്നു.”
മൂന്ന് പേരും കൊതിയോടെ തുള്ളിച്ചാടി. എന്നിട്ട് ഈരണ്ടു ബോണ്ട വീതം എടുത്ത് തിന്നുകൊണ്ട് അവർ മൂന്ന് പേരും വിടര്‍ന്ന കണ്ണുകളോടെ എന്റെ അടുത്തേക്ക് വന്നു നിന്നു.
“വാവ്, ആ അടിപൊളി സുഗന്ധം ചേട്ടൻ ഉണ്ടാക്കുന്ന പാലില്‍ നിന്നാണ് വന്നതല്ലേ..?” റിഥി എന്നോട് പറഞ്ഞു. എന്നിട്ട് ആർത്തി പിടിച്ചത് പോലെ മൂന്ന് പേരും ബോണ്ട കഴിക്കാൻ തുടങ്ങി.
“എടി കൊതിച്ചിമാരേ.., നിങ്ങൾക്ക് ഔഷധ ചായ വേണോ..?” അവർ കൊതിയോടെ ബോണ്ട കഴിക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് ഞാൻ അവരോട് ചോദിച്ചു.
“വേണം, വേണം, വേണം.” മൂന്ന് പേരും ഒരുമിച്ച് പറഞ്ഞു.
അപ്പോ പുഞ്ചിരിച്ചു കൊണ്ട് സ്റ്റൗവിൽ വച്ചിരുന്ന പാലിനെ ഒന്നുകൂടി ഞാൻ കലക്കി വിട്ടു. എന്നിട്ട് ഞാൻ തന്നെ സസ്യങ്ങളിൽ നിന്നും സ്വയം തയ്യാറാക്കിയ ഒരുതരം ചായപ്പൊടിയും പാലില്‍ ചേര്‍ത്തു കൊടുത്തു. ശേഷം ഞാൻ വണ്ടിയില്‍ നിന്ന് എടുത്തുകൊണ്ടുവന്ന ചില ഐറ്റംസ് കൂടി ഓരോന്നായി ചേര്‍ത്ത ശേഷം വീണ്ടും കരണ്ടി ഉപയോഗിച്ച് തയാറായി കൊണ്ടിരിക്കുന്ന ചായ ഞാൻ തുടർച്ചയായി പതിയെ കലക്കി കൊടുക്കാൻ തുടങ്ങി. അന്നേരം അതില്‍നിന്നും മനം കവരുന്ന ഒരു പ്രത്യേകതരം മണം വരാൻ തുടങ്ങി.
“ഹായ്, ഈ മണം എന്റെ മൂക്കില്‍ കേറിയപ്പോഴേ ഒരു എനർജി കിട്ടുന്നുണ്ടല്ലോ, ചേട്ടാ.” റിഥി ആശ്ചര്യത്തോടെ പറഞ്ഞു.
“ശെരിയാണ്. എന്റെ ക്ഷീണം ചെറുതായി കുറഞ്ഞത് പോലെ തോന്നുന്നു, ഇക്കാ..!” ഹസ്നയും ആശ്ചര്യപ്പെട്ടു.
“ഇതിന് മുമ്പ് ഇങ്ങനെയൊരു ഔഷധ ചായ ഉണ്ടാക്കിയതായി ഞാൻ ഓര്‍ക്കുന്നില്ലല്ലോ അച്ചാച്ചാ.
💬 Comments
View all comments