Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
ഇത് പുതിയതായി കണ്ടുപിടിച്ച ഔഷധ ചായയാണോ..?” ജെസ്സി ചോദിച്ചു.
“അതേ മോളെ, ഇത് പുതിയതാണ്. രണ്ടാഴ്ച മുമ്പാണ് പാലില്‍ ചെറുക്കാനുള്ള ഈ ഔഷധം ഉണ്ടാകാനുള്ള പരീക്ഷണങ്ങൾ വിജയിച്ചത്.” ഞാൻ പറഞ്ഞു.
എന്നിട്ട് മിണ്ടാതെ ചായ റെഡിയാക്കി എടുത്തു.
“ഓക്കെ, ഔഷധ ചായ റെഡിയായി. നിങ്ങള്‍ക്ക് ബോണ്ട മാത്രം മതിയോ..? ചായ വേണ്ടെ..?” ഇപ്പോഴും ഓരോ ബോണ്ടയായി എടുത്ത് കഴിച്ചുകൊണ്ടിരുന്ന ജെസ്സിയും ഫ്രണ്ട്സിനോടും ഞാൻ ചോദിച്ചു.
“വേണം, വേണം, വേണം.” മൂന്ന് പേരും വെപ്രാളം പിടിച്ച പോലെ ഒരുമിച്ച് പറഞ്ഞു.
ഞാൻ ആദ്യം അവർ മൂന്ന് പേര്‍ക്കും ചായ ഒഴിച്ചു കൊടുത്തു. ശേഷം എനിക്കും ആന്റിമാർക്കും ഗ്ലാസ്സിൽ ഒഴിച്ചു.
“വാവ് ജിനു ഇക്കാ, നല്ല ടേസ്റ്റ്, നല്ല എനർജി ഫീൽ ചെയ്യുന്നു, ഭയങ്കര ഉന്‍മേഷവും കിട്ടി.” ഹസ്ന ഡാൻസ് ചെയ്യും പോലെ അവളുടെ ഇടുപ്പിനെ രണ്ട് സൈഡിലും പതിയെ മൂവ് ചെയ്തു.
“ചേട്ടാ, അടിപൊളി, രണ്ട് പ്രാവശ്യം ഉറുമ്പി കുടിച്ചപ്പോഴേ എന്റെ തലവേദന കുറഞ്ഞു. കൂടാതെ ഹസ്ന പറഞ്ഞതും ശെരിയാണ്.” റിഥി ഉത്സാഹത്തോടെ പിന്നെയും ചായ ഉറുമ്പി കുടിച്ചു.
“സൂപ്പർ, അവർ പറഞ്ഞതൊക്കെ ശെരിയാണ്.” ജെസ്സി സന്തോഷത്തോടെ എന്റെ കവിളിൽ ഉമ്മ തന്നു.
ഉടനെ രണ്ട് ആന്റിമാരും അവരുടെ ഗ്ളാസിൽ നിന്ന് ചായ കുടിച്ചു നോക്കി. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ വീണ്ടും വീണ്ടും ചൂട് വക വൈക്കത്തെ അവർ പകുതി ഗ്ളാസോളം കുടിച്ചിട്ട് പുഞ്ചിരിയോടെ എന്നെ നോക്കി.
“ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല, കേട്ടോ ജിനു…!” സവിത ആന്റി വിടര്‍ന്ന കണ്ണുകൾ കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
“ശെരിയാണ് ചേച്ചി.
💬 Comments
View all comments