0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 472K

റൂമിലേക്ക് പോയത്. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്ത് കേറി. ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു. അതോടെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കസേരയില്‍ തളർന്നിരുന്നുപോയി.

എത്രനേരം ഞാൻ പരിസരം മറന്ന് അങ്ങനെ ഇരുന്നെന്ന് അറിയില്ല. ഒടുവില്‍ പാവാടയും ഷിമ്മിയും മാത്രമിട്ടുകൊണ്ട്, കയ്യിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് തലമുടി തുടച്ചുകൊണ്ട് ജെസ്സി ബാത്റൂമിൽ നിന്നിറങ്ങി വന്നു. ഞാൻ അവളെ കണ്ടെങ്കിലും എന്റെ തലച്ചോറ് പ്രവർത്തിച്ചില്ല. ജെസ്സിയുടെ വെറുപ്പ് പ്രകടനം എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. അതുകൊണ്ടാവും ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ ചത്തത് പോലെ ഇരുന്നു പോയത്.

“അയ്യോ, എന്തുപറ്റി അച്ചാച്ചാ..!!?” പേടിച്ച് അലറി കരഞ്ഞുകൊണ്ട്‌ ജെസ്സി കയ്യിലുണ്ടായിരുന്ന ടവൽ താഴെയിട്ടിട്ട് കസേരയില്‍ നെഞ്ചത്ത് കൈയും വച്ച് തളർന്നിരിക്കുന്ന എന്റെ അടുത്തേക്ക് ഓടിവന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുമുണ്ടായിരുന്നു.

“എന്തെങ്കിലും പറ അച്ചാച്ചാ… നെഞ്ച് വേദനിക്കുന്നോ..!? എണീക്ക് അച്ചാച്ചാ ഹോസ്പിറ്റലിൽ പോകാം. വേറെ എന്തെങ്കിലും വല്ലായീകയുണ്ടോ…?!” ജെസ്സി ഏങ്ങലടിച്ച് കരയാൻ തുടങ്ങി.

അവളുടെ കരച്ചിലും വെപ്രാളവുമൊക്കെ കണ്ടിട്ടാണ് എന്റെ തളര്‍ച്ച മാറി ഞാൻ ഞെട്ടി എഴുന്നേറ്റത്. അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് നല്ല സങ്കടമാണ് ആദ്യമുണ്ടായത്. പക്ഷേ അതുകഴിഞ്ഞ്‌ ചിരിയും വന്നു. ഞാൻ പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഞാൻ ചിരിക്കുന്നത് കണ്ടിട്ട് ജെസ്സിയുടെ കരച്ചില്‍ പെട്ടന്ന് നിന്നെങ്കിലും അവളുടെ ഏങ്ങലടി മാത്രം മാറിയില്ല. പക്ഷേ അവളുടെ മുഖത്ത് ഭയം മാറി സമാധാനം നിറഞ്ഞു വന്നു.

“എനിക്കൊന്നുമില്ല ജെസ്സി മോളെ.” ഒടുവില്‍ ചിരി കണ്ട്രോള്‍ ചെയ്തിട്ട് ഞാൻ എഴുനേറ്റ് അവളുടെ തോളത്ത് കയ്യിട്ടു. ജെസ്സി നല്ലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു.

പാവം, നെഞ്ചത്ത് കൈ വച്ചുള്ള

💬 Comments

View all comments