Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
എന്റെ ഇരുപ്പ് കണ്ടിട്ട് എനിക്കെന്തോ സംഭവിച്ചെന്ന് വിചാരിച്ചാണ് അവൾ ഭയന്ന് വിറച്ചത്. അവളെ വിചാരിച്ച് എനിക്ക് പിന്നെയും സങ്കടം വന്നു. ഞാൻ പെട്ടന്ന് അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു. ഉടനെ ജെസ്സിയുടെ വിറയൽ മാറി. അവളുടെ ആ ചെറിയ ഏങ്ങലടിയും നിന്നു.
“സോറി മോളെ, ഞാൻ എന്തോ ആലോചിച്ചു കൊണ്ട് അങ്ങനെ ഇരുന്നുപോയതാണ്. എനിക്കൊന്നുമില്ല, പേടിക്കേണ്ട.” അവളുടെ നനഞ്ഞ മുടിയിൽ തഴുകി ഞാൻ അവളെ ആശ്വസിപ്പിച്ചു.
കുറച്ച് നേരത്തേക്ക് ജെസ്സി മിണ്ടാതെ എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
“മേലാൽ ഇങ്ങനെ നെഞ്ചത്ത് കൈയും വച്ച് ഇരിക്കരുത്.” ജെസ്സി ഭയങ്കര ദേഷ്യത്തില്‍ അവളുടെ നെറ്റി ഉപയോഗിച്ച് എന്റെ നെഞ്ചില്‍ ഇടിച്ച ശേഷം എന്നെ പിടിച്ചു തള്ളി. പക്ഷേ അവളാണ് തെറിച്ച് പുറകോട്ട് രണ്ട് മൂന്ന് സ്റ്റെപ്പ് വെച്ചുപോയത്. അത് എന്റെ കുറ്റമാണെന്ന പോലെ അവളെന്നെ തുറിച്ചു നോക്കി. എന്നിട്ട് ചിണുങ്ങി ക്കൊണ്ട് ഒരു കാൽ പൊക്കി നിലത്ത് ദേഷ്യത്തില്‍ ചവിട്ടി.
ഉടനെ ജെസ്സി എന്നെ തള്ളിവിട്ടത് പോലെ നാലഞ്ച് സ്റ്റെപ്പ് ഞാൻ പുറകോട്ട് വച്ചു. “മതിയോ..? അതോ ഞാൻ വീഴണോ..?” ഞാൻ നിഷ്കളങ്കമായി ചോദിച്ചു. അപ്പൊ ഒരു കൂട്ടച്ചിരി വാതില്‍ക്കല്‍ നിന്നും വന്നു. അങ്ങനെയാണ് രണ്ട് ആന്റിമാരും, ഹസ്നയും, റിഥിയും, വാതില്‍ക്കല്‍ നില്‍ക്കുന്ന കാര്യം ഞാനും ജെസ്സിയും കണ്ടത്.
ജെസ്സി പെട്ടന്ന് ചമ്മലോടെ ഓടിച്ചെന്ന് താഴെ കിടക്കുന്ന ടവലെടുത്ത് അവളുടെ തോളത്ത് ചുറ്റി അവളുടെ ഷിമ്മിയിലൂടെ പുറത്ത് കാണുന്ന മാറ് മറച്ചു.
“ജെസ്സി മോള് നിലവിളിച്ച് കരയുന്നത് കേട്ടിട്ട് ഞങ്ങൾ ഭയന്നുപോയാണ് ഇങ്ങോട്ട് ഓടിവന്നത്.” ഷെഹിന ആന്റി
💬 Comments
View all comments