0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 472.1K

സ്വന്തം ഇക്കയാക്കി തട്ടിയെടൂക്കാൻ ശ്രമിക്കേണ്ട. അതൊന്നും നടക്കില്ല.” ജെസ്സി സീരിയസ്സായി പറഞ്ഞു, പക്ഷേ എന്നിട്ട് ചിരിച്ചു.

“ശെരി ജെസ്സി മോളെ, ആരും തട്ടിയെടുക്കില്ല.” സവിത ആന്റി ജെസ്സിയെ നോക്കി ചിരിച്ചു.

“ഓക്കെ, ഇങ്ങനെ നിന്നാൽ ഞങ്ങൾക്ക് ലേറ്റാവും. സമയം 6:40 ആയി. അച്ചാച്ചൻ പോയി കുളിക്ക്.” ജെസ്സി എന്റെ മൊബൈലെടുത്ത് നോക്കിയ ശേഷം എന്നോട് ധൃതിയില്‍ പറഞ്ഞു.

“അപ്പോ ഞങ്ങൾ പോയി ദോശ ഉണ്ടാക്കാം.” ഷെഹിന ആന്റി പറഞ്ഞു.

എന്തായാലും രണ്ട് ആന്റിമാരുടേയും കുളിയൊക്കെ കഴഞ്ഞ്‌ വേറെ നൈറ്റി ഇട്ടാണ് അവർ നില്‍ക്കുന്നത്.

“പിന്നേ പിള്ളാരെ, ഇന്നലെ രാത്രി ഉണ്ടാക്കിയ ഇറച്ചി കറികളൊക്കെ ഒരുപാട്‌ ബാക്കിയുണ്ട്, ദോശയ്ക്ക് അത് പോരെ..? അതോ വേറെ എന്തെങ്കിലും കറി ഉണ്ടാക്കണോ..?” സവിത ആന്റി ചോദിച്ചു.

“എനിക്ക് അതുമതി.” എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.

“എനിക്കും അത് മതി.” റിഥിയും അറിയിച്ചു.

“എനിക്കും ഓക്കെ.” ജെസ്സി പറഞ്ഞു.

“എനിക്കും ഇന്നലത്തെ ഇറച്ചി കറി മതി.” ഹസ്നയും അഭിപ്രായം പറഞ്ഞു.

“ഓക്കെ, അപ്പൊ ജോലി കുറഞ്ഞു. ദോശ മാത്രം ചുട്ടാൽ മതി.” അതും പറഞ്ഞ്‌ രണ്ട് ആന്റിമാരും വേഗം അടുക്കളയിലേക്ക് നടന്നുപോയി.

റിഥി ആലോചനയോടെ എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു… എന്തോ പ്ലാൻ ചെയ്യുന്നത് പോലെ. ഞാൻ നോക്കുന്നത് കണ്ടപ്പോ എന്റെ മുഖത്ത് നിന്നും അവൾ നോട്ടം മാറ്റിക്കളഞ്ഞു.

ഹസ്നയും എന്നെ സൂക്ഷിച്ച്‌ നോക്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞ് സങ്കടം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു. ഞാൻ നോക്കുന്നത് കണ്ടപ്പോ അവൾ പുഞ്ചിരിച്ചു. എന്നിട്ട് അവൾ തലയാട്ടിയ ശേഷം പിന്തിരിഞ്ഞ് നടന്നു. കൂടെ റിഥിയും പോയി.

💬 Comments

View all comments