Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
“വേഗം പോ അച്ചാച്ചാ, പോയി കുളിക്ക്.” ജെസ്സി എന്നെ ഉന്തിക്കൊണ്ടു പോയി ബാത്റൂമിലേക്ക് തള്ളിവിട്ടു. എന്നിട്ട് അവളും കയറി വന്നു.
ജെസ്സി എന്നെ കെട്ടിപിടിച്ചപ്പൊ അവളുടെ കൈയിലും കഴുത്തിലും മുഖത്തുമൊക്കെ പുരണ്ട എന്റെ വിയര്‍പ്പൊക്കെ അവൾ കഴുകി കളഞ്ഞു. അതുപോലെ അവളുടെ കണ്ണുനീർ പാടുകളും കഴുകി കളഞ്ഞിട്ട് കണ്ണാടിയിൽ നോക്കി. ശേഷം എന്നെ വാത്സല്യപൂർവ്വം നോക്കി പുഞ്ചിരിച്ച ശേഷം അവൾ പുറത്തിറങ്ങി പോയി.
ബാത്റൂം ഡോർ അടച്ചിട്ടിട്ട് ഞാൻ കുളിക്കാന്‍ തുടങ്ങി. റിഥിയും ഹസ്നയും എല്ലാം അറിഞ്ഞത് വിചാരിച്ച് എന്റെ മനസ്സിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്റെ നല്ല മൂഡും നഷ്ടമായി. ഇനി രണ്ട് ആന്റിമാരെ കളിക്കാതിരിക്കുന്നതാവും നല്ലതെന്ന ഒരു ചിന്തയും മനസ്സിൽ കേറി. ഒരു നെടുവീര്‍പ്പോടെ ഞാൻ എന്റെ നെറ്റി ഉഴിഞ്ഞു. കൂടുതൽ ചിന്തിക്കാതെ കുളിച്ചിട്ട് ഞാൻ റെഡിയായി റൂമിന് പുറത്ത് വന്നപ്പോ എല്ലാവരും ലിവിംഗ് റൂമിലിരുന്ന് സംസാരിക്കുന്നത് കണ്ടു.
“വരൂ കഴിക്കാം..?” എന്നെ കണ്ടതും സവിത ആന്റി എല്ലാവരോടുമായി പറഞ്ഞിട്ട് എഴുന്നേറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നുപോയി, പിന്നാലെ ഞങ്ങളും.
“എന്തുപറ്റി റിഥി..? ഏതു നേരത്തും ജിനുവിനോട് എന്തെങ്കിലുമൊക്കെ സംസാരിച്ചും സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്ന നി ഇന്ന് വളരെ സൈലന്റാണല്ലോ..?” സവിത ആന്റി കഴിക്കുന്നതിനിടെ ചോദിച്ചു.
“യേയ് ഒന്നുമില്ല മമ്മി.” അത്ര മാത്രം മറുപടി കൊടുത്തിട്ട് അവൾ മിണ്ടാതെ കഴിച്ചു. അവളുടെ മൂഡ് മറ്റുള്ളവരേയും ബാധിച്ചത് പോലെ പിന്നെ ആരും മിണ്ടിയില്ല.
പക്ഷേ റിഥി ഇടക്കിടക്ക് രഹസ്യമായി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ എന്തോ കാര്യമായി ചിന്തിക്കുകയാണെന്ന് മനസ്സിലായി, എന്താൽ അതെന്താണെന്ന് മാത്രം മനസ്സിലായില്ല.
💬 Comments
View all comments