Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]
ചേര്‍ക്കാനായി രണ്ട് മണിക്കൂര്‍ വേണം. അതുകഴിഞ്ഞ് അതൊക്കെ ശെരിയായ വിധത്തിൽ തന്നെയാണോ റിയാക്റ്റ് ചെയ്ത് സെറ്റിലാവുന്നുണ്ടോ എന്നറിയാൻ ഒരു മണിക്കൂര്‍ കൂടി വേണ്ടിവരും. ശേഷം അതിന്റെ സാമ്പിളെടുത്ത് ഞാൻ ചെറിയൊരു ലാബ് പരീക്ഷണം നടത്തി ഓക്കെ എന്ന് കണ്ടാൽ എന്റെ ജോലി കഴിഞ്ഞു. അതുകൊണ്ട് അത്രയും മണിക്കൂറുകൾ നിങ്ങൾ എല്ലാവരും എന്റെ കൂടെ അവിടെ ലാബിൽ വെയിറ്റ് ചെയ്യേണ്ടി വരും. അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമോ..?”
“ബുദ്ധിമുട്ടോ, എനിക്കൊരു ബുദ്ധിമുട്ടുമില്ല.” സവിത ആന്റി പറഞ്ഞിട്ട് തിരിഞ്ഞ് ഷെഹിന ആന്റിയെ നോക്കി.
“എനിക്കും ബുദ്ധിമുട്ടില്ല.” ഷെഹിന ആന്റിയും പറഞ്ഞു.
“എനിക്ക് ഡബിൾ ഓക്കെ.” റിഥി നല്ല ഉത്സാഹത്തോടെ ചിരിച്ചു. “ആ ലാബൊക്കെ ചുറ്റിക്കറങ്ങി എല്ലാം എനിക്ക് കാണാന്‍ കഴിയുമല്ലോ.” അവൾ വീണ്ടും സന്തോഷത്തോടെ ചിരിച്ചു.
“ജിനുക്കാ, ഇതുപോലത്തെ കാര്യങ്ങളിലൊക്കെ റിഥിക്ക് ഭയങ്കര താൽപര്യമാണ്. താൽപര്യമല്ല, ഭ്രാന്താണ്.” ഹസ്ന റിഥിയെ കളിയാക്കി ചിരിച്ചു. “എന്തായാലും എനിക്കും കുഴപ്പമില്ല.
“അപ്പോ എല്ലാവർക്കും ഓക്കെയാണ്.” ജെസ്സി പുഞ്ചിരിയോടെ പറഞ്ഞു.
“വണ്ടി നിര്‍ത്ത്… വണ്ടി നിര്‍ത്ത്… നീയിതെങ്ങോട്ടാ പോകുന്നെ..!?” പെട്ടന്ന് സവിത ആന്റി വിളിച്ചു കൂവി.
“നിര്‍ത്ത് ജിനു, യൂണിവേഴ്‌സിറ്റിയും കഴിഞ്ഞാണ് നമ്മൾ പോകുന്നത്..!” ഷെഹിന ആന്റിയും ഉറക്കെ പറഞ്ഞു.
അപ്പോഴാണ് ഞാൻ ശ്രദ്ധിക്കാതെ യൂണിവേഴ്‌സിറ്റിയും കഴിഞ്ഞ് പോകുന്ന കാര്യം ഞാൻ അറിഞ്ഞത്. ഉടനെ ഞാൻ വണ്ടി സ്ലോ ചെയ്തിട്ട് മുന്നില്‍ കണ്ട പോക്കറ്റ് റോഡില്‍ കേറ്റി ഒരു ചെറിയ കറക്കം കറങ്ങി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ കൊണ്ട് നിര്‍ത്തി.
“സോറി, ഓരോന്ന് സംസാരിച്ചുകൊണ്ട് വന്നപ്പോ യൂണിവേഴ്‌സിറ്റി കഴിഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചില്ല.”
“സാരമില്ല, സമയത്തിന് മുമ്പ്
💬 Comments
View all comments