0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 470.5K

കണ്ടപ്പോ എനിക്ക് കുറച്ച് സമാധാനമായി.

“എന്റെ ലാബില്‍ പരീക്ഷിച്ച് തയ്യാറാക്കുന്ന ഏത് ഉല്‍പ്പന്നങ്ങളായാലും, എന്റെ രഹസ്യ ചേരുവ ചേര്‍ക്കേണ്ട അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയം, ഞാൻ കണ്ടുപിടിച ഈ പുതിയ ദ്രാവകൗഷധം അതിലേക്ക് ചേര്‍ക്കുകയാണെങ്കിൽ രണ്ട് ആഴ്ചത്തേക്ക് ആ ഉല്‍പ്പന്നം അതേ അവസ്ഥയില്‍ നിലനില്‍ക്കും. ആ രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് എന്റെ രഹസ്യ ചേരുവ ചേർത്താൽ മതിയാവും.”

“വാവ്.. അത് അടിപൊളിയാണല്ലോ..!” ഹസ്ന വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു. “ജിനുക്കാ എങ്ങനെയാ ഈ പുതിയ പുതിയ സാധനങ്ങള്‍ കണ്ടുപിടിക്കുന്നത്..?” അവള്‍ ചിരിയോടെ ചോദിച്ചു. അപ്പൊ മറ്റുള്ളവരും ചിരിച്ചു. പക്ഷേ എല്ലാവരുടെ കണ്ണുകളിലും എന്നോടുള്ള ബഹുമാനവും നിറഞ്ഞ്‌ നില്‍ക്കുന്നുണ്ടായിരുന്നു.

ഞാനും ചിരിച്ചു. എന്നിട്ട് തുടർന്നു. “അതുകൊണ്ട്‌ ഇപ്പൊ തന്നെ ഞാൻ അങ്ങോട്ട് ഓടിച്ചെല്ലേണ്ട ആവശ്യമില്ല. ഇവിടെയുള്ള കാര്യങ്ങൾ കഴിഞ്ഞ് നമ്മൾ തിരികെ പോകുന്ന വഴിക്ക് എന്റെ ആ ലാബില്‍ കേറിയാല്‍ മതിയാവും.”

“അപ്പോ, ചേട്ടന്റെ ലാബില്‍ ഇപ്പൊ തയ്യാറാക്കി കഴിഞ്ഞ ആ ഉല്‍പ്പന്നങ്ങളിൽ ആ ദ്രാവകൗഷധം ഉപയോഗിക്കേണ്ട വിധം ചോദിക്കാൻ വേണ്ടിയാണോ ലാബില്‍ നിന്നും ചേട്ടനെ വിളിച്ചത്..?” റിഥി ചോദിച്ചു.

“അതേ, അതിനുവേണ്ടി തന്നെയാണ് അവർ വിളിച്ചത്.”

“അപ്പോ നമ്മൾ തിരികെ പോകുന്ന വഴിക്ക് നമ്മൾ നിന്റെ ലാബില്‍ കേറുന്നു, നിന്റെ ആ രഹസ്യ ചേരുവ ആ ഉല്‍പ്പന്നങ്ങളിലൊക്കെ ചേർക്കുന്നു, എന്നിട്ട് നമ്മൾ യാത്ര തുടർന്നു, അല്ലേ..?” ഷെഹിന ആന്റി ചോദിച്ചു.

“ഇല്ല ആന്റി, അങ്ങനെയല്ല. എന്റെ ലാബില്‍ പോയിട്ട് വേണം എന്റെ ആ രഹസ്യ ചേരുവകൾ ഉണ്ടാക്കാൻ. അതിനായി ഏഴെട്ട് മണിക്കൂര്‍ വേണ്ടിവരും. പിന്നെ അതൊക്കെ വേണ്ട വിധത്തിൽ

💬 Comments

View all comments