0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 8 [Eros - God of Lust]

Author : Erosgol Read All Parts 468.9K

മുൻ സീറ്റില്‍ ഇരിക്കുന്ന സവിത ആന്റി തല തിരിച്ച് പുറകോട്ട് നോക്കി ചോദിച്ചു.

“ടെക് ഫെസ്റ്റ് സാധാരണ എക്സിബിഷൻ അല്ലല്ലോ ആന്റി.” പുറകില്‍ നിന്നും ജെസ്സി ക്ഷീണിച്ച പുഞ്ചിരിയോടെ പറഞ്ഞു. “ഡെയ്ലി സെയിം പ്രോജക്റ്റ് എക്സ്ഹിബിറ്റ് ചെയ്യാൻ പാടില്ല എന്നാണ് റൂള്‍സ്. അതുകൊണ്ട്‌ ദിവസവും പുതിയ പ്രോജക്റ്റ് വേണം.”

“ഒന്‍പത് ദിവസം ഒന്‍പത് പ്രോജക്റ്റ് ഞങ്ങൾ എക്സ്ഹിബിറ്റ് ചെയ്തിരിക്കണം ആന്റി.” ഹസ്ന പറഞ്ഞു. “പ്രോജക്റ്റ് എല്ലാം ഞങ്ങൾ ഓൾറെഡി പ്ലാൻ ചെയ്തിട്ടുണ്ട്. പക്ഷേ റൂള്‍സ് പ്രകാരം ഓരോ ദിവസത്തെ പ്രോജക്റ്റിനും ചില സ്പെഷ്യൽ റിക്വയർമെന്റ്സ് പ്രോജക്റ്റിൽ ഉൾപ്പെടുത്തണം എന്നാണ് വിധി. പക്ഷേ ആ റിക്വയർമെന്റ്സ് എന്താണെന്ന് ഒരു ദിവസത്തിന് മുമ്പ്‌ നടക്കുന്ന എക്സിബിഷൻ കഴിഞ്ഞ ശേഷം മാത്രമേ ജഡ്ജസ് ഞങ്ങളുടെ ഹെഡിനെ മെയിൽ വഴി അറിയിക്കുകയുള്ളു. അ റിക്വയർമെന്റ്സ് അനുസരിച്ചാണ് അടുത്ത ദിവസത്തെ എക്സിബിഷൻ പ്രിപ്പെയർ ചെയ്തു ഡെമോ കാണിക്കേണ്ടത്. അതുകൊണ്ടാണ് സമയം കിട്ടാതെ ഞങ്ങൾ ഓരോ ടീമും ഇങ്ങനെ രാത്രിയും പകലും നോക്കാതെ ഡിസ്കസ് ചെയ്യാനും പ്രിപ്പെയർ ചെയ്യാനും പാടുപെടുന്നത്.”

“അതുകൊണ്ടല്ലേ മമ്മി ഞങ്ങൾക്ക് നന്നായി ഉറങ്ങാൻ പോലും സമയം കിട്ടാത്തതെ ഇങ്ങനെ ക്ഷീണിച്ച് പോയത്. പിന്നെ കാന്റീനിൽ കിട്ടുന്ന ഫുഡിന് അത്ര ടേസ്റ്റൊന്നുമില്ലാത്തത് കൊണ്ട്‌ പേരിന് കുറച്ച് കഴിച്ചിട്ട് ബാക്കിയെല്ലാം കളയുകയാണ് ചെയ്യുന്നത്.” റിഥി സവിത ആന്റിയോട് പറഞ്ഞിട്ട് ചുണ്ട് മലർത്തി കാണിച്ചിട്ട് തുടർന്നു,,

“നമ്മുടെ വില്ലയിലായാലും യൂണിവേഴ്‌സിറ്റിയിൽ പോയാലും റെസ്റ്റ് ഞങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ്‌ സത്യം. ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നെയായിരിക്കും മമ്മി. അതുകൊണ്ടല്ലേ ഒരു ജോലിയും ചെയ്യാൻ ഞങ്ങളെ കിട്ടില്ലെന്ന്

💬 Comments

View all comments