0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 655.9K

ഫോര്‍മുല ഉപയോഗിച്ച് രണ്ടുതരം സീക്രട്ട് ഔഷധങ്ങളാണ് തയ്യാറാക്കി ചേര്‍ത്തു കൊടുക്കേണ്ടത്. കൂടാതെ വേറെയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. എന്റെ സീക്രട്ട് ഔഷധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഒന്നര ദിവസം വേണ്ടിവരും. അതുകൊണ്ട്‌ നാളെ ഉച്ചക്ക് ശേഷമെങ്കിലും എനിക്ക് ആ ജോലി തുടങ്ങണം. ഇന്നലെ ഞാൻ ആദ്യത്തെ സ്റ്റെപ്പ് കംപ്ലീറ്റ് ചെയ്തു. ഇനി നാല്‌ ദിവസം കൊണ്ട്‌ ഔഷധക്കുഴമ്പ് കംപ്ലീറ്റാവും. അന്ന് രാത്രി 11 മണിക്ക് മുമ്പ്‌ നിന്റെ തെറാപ്പി നമുക്ക് തുടങ്ങണം. നിനക്ക് ഓക്കെയല്ലേ.”

“ഓ. അപ്പൊ നാല്‌ ദിവസത്തിൽ റെഡിയാകുമെന്ന് പറയുമ്പോ..,” അവൾ രണ്ട് സെക്കന്‍ഡ് ആലോചിച്ചു, “അപ്പോ വരുന്ന തിങ്കളാഴ്ചയല്ലേ..?” സന്തോഷത്തോടെ അവൾ ചോദിച്ചു.

“മ്മ്, തിങ്കളാഴ്‌ച തന്നെയാ. അന്ന് രാത്രി 8 മണിക്ക് മുമ്പ്‌ കുഴമ്പ് റെഡിയാവും. രണ്ട് മണിക്കൂര്‍ എനിക്ക് റെസ്റ്റ് വേണം. നമുക്ക് നിന്റെ തെറാപ്പി 10 അല്ലെങ്കിൽ 11 മണിക്ക് തുടങ്ങാം.”

ഞാൻ പറഞ്ഞതും ധ്വനി കുട്ടികളെ പോലെ സീറ്റിലിരുന്നു കൊണ്ട്‌ ചാടി കളിച്ചു. അപ്പൊ അവളിട്ടിരിക്കുന്ന ടോപ്പിന് മുകളില്‍ സീറ്റ് ബെല്‍റ്റ്‌ അവളുടെ രണ്ട് മുലകള്‍ക്കിടയിൽ മുറുകി മുലകള്‍ രണ്ടും എടുപ്പോടെ നിന്നപ്പോ ഞാൻ തമാശക്ക് അതിനെ നോക്കി നാക്ക് നുണഞ്ഞു. അപ്പോഴാണ് ചിരിച്ചുകൊണ്ട് അവൾ ചാട്ടം നിര്‍ത്തിത്.

അപ്പോ ഞാൻ റോഡിൽ ശ്രദ്ധിച്ച് ഒരു വണ്ടിയെ ഓവർടേക്ക് ചെയ്തശേഷം തുടർന്നു, “പിന്നേ ധ്വനി, ആ സൊല്യൂഷൻസ് ഉപയോഗിച്ച് തെറാപ്പി നടത്തിക്കഴിഞ്ഞാൽ, കുഴമ്പിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഹെര്‍ബല്‍ ഇൻഗ്രീഡിയന്റ് കാരണം 14 മണിക്കൂറത്തേക്ക് നി ആഴ്ന്ന ഉറക്കത്തിലായിരിക്കും, ഇടക്കൊന്നും നി ഉണരത്തുമില്ല. രാത്രി 10 മണിക്ക് തെറാപ്പി തുടങ്ങിയാല്‍

💬 Comments

View all comments