Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
മുഖം നാണത്തിൽ ചുവന്ന് തന്നെയാണിരുന്നത്. പക്ഷേ ആന്റിക്ക് ഇപ്പൊ എന്നെ ഫേസ് ചെയ്യാൻ മടിയൊന്നും കാണിച്ചില്ല. ആന്റി നാണത്തോടെയാണെങ്കിലും എന്റെ കണ്ണിലേക്ക് തന്നെയാണ് നോക്കി നിന്നത്.
“ഓക്കെ ആന്റി, ഇനി അടുത്ത വൃഷണവും പിടിച്ചുവച്ച് കൊണ്ട് സ്വയംഭോഗം ട്രൈ ചെയ്യൂ.”
ഞാൻ നിര്‍ദേശിച്ചതും ആന്റി വീണ്ടും അങ്കിളിന്റെ കുഴഞ്ഞു കിടക്കുന്ന സാധനത്തെ ഉണര്‍ത്താനായി അതിനെ തഴുകി. പതിവ് പോലെ അത് ഉടനെ ചാടി എഴുന്നേല്‍ക്കുകയും ചെയ്തു.
അന്നേരം അങ്കിൾ ചെറുതായി ചിരിച്ചുകൊണ്ട് കൈ നീട്ടി കുനിഞ്ഞ് നില്‍ക്കുന്ന ആന്റിയുടെ ടോപ്പിന് മുകളിലൂടെ മുലയ്ക്ക് കേറി പിടിച്ചു.
“അയ്യേ കൃഷ്ണേട്ടാ..!!” ചിരിച്ചുകൊണ്ട് ആന്റി ചാടി മാറി. ആന്റി ചാടിയത് അബദ്ധത്തിൽ എന്റെ നേര്‍ക്കായിരുന്നു. ആന്റിയുടെ പുറം ഭാഗം എന്റെ മേല്‍ വന്നിടിച്ചു പതിച്ചു.
ഞാനും ആന്റിയും പുറകോട്ട് മറിഞ്ഞ് വീഴുമായിരുന്നു. പക്ഷേ ഞാൻ പെട്ടന്ന് ആന്റിയെ പിടിച്ചുകൊണ്ട് ഒരു കാല്‍ പുറകോട്ട് ഊന്നി ബലം പിടിച്ചു നിന്നത് കൊണ്ട് ഞങ്ങൾ വീഴാതെ രക്ഷപ്പെട്ടു.
എന്നാൽ ഒരു രസകരമായ സംഭവമുണ്ടായി — ആന്റി അങ്ങനെ ചാടി മാറുന്ന സമയം ആന്റിയുടെ ഒരു കൈ പുറകിലേക്ക് വന്ന ശേഷമാണ് ആന്റി എന്റെ മേല്‍ ഇടിച്ചു പതിച്ചത്. പുറകോട്ട് വന്ന ആന്റിയുടെ കൈ അബദ്ധത്തിൽ വീണത് എന്റെ ഉരുക്ക് പോലത്തെ സാധനത്തിലും. ഞങ്ങൾ പുറകോട്ട് മറിഞ്ഞു വീഴാൻ പോകുന്നത് മനസ്സിലായപ്പോ ഭയം കാരണം ആന്റി അറിയാതെ എന്റെ സാധനത്തിൽ മുറുകെ പിടിക്കുകയും ചെയ്തു. പോരാത്തതിന് ആന്റിയുടെ ഇടുപ്പിൽ പിടിച്ചിരുന്ന എന്റെ ഒരു കൈ വഴുതി പോയി ആന്റിയുടെ അപ്പത്തിലാവുകയും ചെയ്തു. അബദ്ധത്തിൽ ആന്റി
💬 Comments
View all comments