Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
എന്റെ സാധനത്തിൽ മുറുകെ പിടിച്ചപ്പോ ഞാനും അറിയാതെ ആന്റിയുടെ അപ്പത്തിൽ പിടിച്ചു പിഴിഞ്ഞ് പോയി.
ഒടുവില് ഞങ്ങൾ വീഴാതെ ഉറച്ച് നിന്ന ശേഷമാണ് ഞങ്ങളുടെ അബദ്ധം മനസ്സിലാക്കി ഞങ്ങൾ പരസ്പരം പിടിത്തം വിട്ടത്. ആന്റി പെട്ടന്ന് എന്നിൽ നിന്ന് മാറുകയും ചെയ്തു. ശേഷം ആന്റി അങ്കിളിനെ തുറിച്ചു നോക്കി.
എന്നാൽ ആന്റിയുടെ മുലയ്ക്ക് പിടിച്ച ശേഷം അങ്കിൾ സ്വയം കാണിച്ച തമാശ ഓര്ത്ത് ടേബിളിൽ കിടന്ന് നന്നായി ചിരിക്കുകയായിരുന്നത് കൊണ്ട് ഈ സംഭവമൊന്നും പുള്ളി കണ്ടില്ല.
ഇത്രയും വലിപ്പുണ്ടോ എന്ന് ആശ്ചര്യപ്പെടുന്നത് പോലെ ആന്റി എന്റെ ത്രീ ഫോര്ത്തിന്റെ മുന്വശത്ത് നോക്കി. എന്നിട്ട് എന്റെ മുഖത്തേക്കും. പക്ഷേ ഭയങ്കര നാണത്തോടെ ആന്റി പെട്ടന്ന് എന്റെ മേലുള്ള നോട്ടം മാറ്റി ഭർത്താവിന്റെ മേൽ പതിച്ചു.
“കൃഷ്ണേട്ടാ..!” ആന്റി അല്പ്പം ദേഷ്യത്തില്, പക്ഷേ നാണവും കലര്ന്ന സ്വരത്തിൽ, വിളിച്ചപ്പോ അങ്കിൾ ഒടുവില് ചിരി നിര്ത്തി ആന്റിയെ നോക്കി ഇളിച്ചു കാണിച്ചു. എന്നിട്ട് എന്റെ മുന്നില് വച്ച് ഭാര്യയുടെ മുലയ്ക്ക് പിടിച്ചതിൽ ഒരു കൂസലുമില്ലാതെയാണ് പുള്ളി എന്നെയും ഒന്ന് നോക്കിയത്.
“നമ്മൾ ഇവിടെ ടെസ്റ്റ് നടത്തുകയാണ്.” ആന്റി ദേഷ്യത്തില് പറയാൻ ശ്രമിച്ചെങ്കിലും ദേഷ്യപ്പെടാൻ കഴിയാതെ ചിരിക്കുകയാണ് ചെയ്തത്. പക്ഷേ ചിരി നിര്ത്തി ആന്റി ദേഷ്യത്തില് പറയാൻ ശ്രമിച്ചെങ്കിലും നാണം കലര്ന്ന സരത്തിലാണ് ശബ്ദം പുറത്തേക്ക് വന്നത്, “അതുകൊണ്ട്… എന്നെ.. എന്നെ വെറുതെ അതുമിതും ചെയ്യാതെ മര്യാദയ്ക്ക് കിടന്നോണം. ജിനു ഇവിടെ ഉള്ള കാര്യവും മറക്കണ്ട.”
“ശെരി, ശെരി, ഓക്കെ, ഓക്കെ. ഞാൻ മര്യാദയ്ക്ക് കിടക്കാം.” അങ്കിൾ കാര്യമായി പറഞ്ഞെങ്കിലും ഒരു കുസൃതി
💬 Comments
View all comments