0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]

Author : Erosgol Read All Parts 880.7K

ബലം കൊടുക്കാതെ വെറുതെ വച്ചു.

എന്റെ ആ തൊടലിൽ നിന്നുതന്നെ ആന്റിയുടെ ടെൻഷൻ കാരണം ആന്റിയുടെ ശരീരത്തിലെ പിരിമുറുക്കവും, ആന്റിയുടെ അസ്വസ്ഥതയും, കുഞ്ഞ് വിറയലുമൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ആന്റിയെ ശാന്തമാക്കുന്ന തരത്തിൽ ഞാൻ എന്റെ രണ്ട് കൈകളും താഴേക്ക് നീക്കി ആന്റിയുടെ തോളും കൈയും ചേരുന്ന ഭഗവത്  കൊണ്ടുവന്ന് പതിയെ വട്ടത്തിൽ തടവി.

“ആ മെഴുകുതിരിയിൽ നിന്നു വരുന്ന മണം ആന്റിക്ക് ഇഷ്ട്ടമായോ..?” ആന്റിയുടെ രണ്ട് തോളിലും പതിയെ മസാജ് ചെയ്തു കൊണ്ട്‌ ഞാൻ ചോദിച്ചു.

“നല്ല മണമാണ് ജിനു മോനെ.” ആന്റി പെട്ടന്ന് ആന്റിയുടെ ടെൻഷനൊക്കെ മറന്ന് ഉത്സാഹത്തോടെ സംസാരിക്കാൻ തുടങ്ങി. “ആ മണത്തിൽ ശ്വസിക്കുമ്പോ എന്തൊരു റിലാക്സേഷനാണ് കിട്ടുന്നത്.” ആന്റി തല ചെരിച്ച് എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “എനിക്ക് അതുപോലെത്തെ കുറച്ച് മെഴുകുതിരികൾ തരുമോ ജിനു മോനെ..?” 

ഒടുവില്‍ ആന്റിയുടെ ശ്രദ്ധ ഞാൻ തിരിച്ചു വിട്ടതും ആന്റിയുടെ ബോഡി ശെരിക്കും റിലാക്സായി. ആന്റിയുടെ അസ്വസ്ഥതയും അലിഞ്ഞു പോയത് ഞാനറിഞ്ഞു.

“തരാമല്ലോ ആന്റി. വണ്ടിയില്‍ സ്റ്റോക്കുണ്ട്. എത്ര വേണമെങ്കിലും തരാം.” പുഞ്ചിരിയോടെ പറഞ്ഞിട്ട് ആന്റിയുടെ രണ്ട് തോളിലും ഞാൻ മസാജ് തുടർന്നു.

തോളിൽ കഴിഞ്ഞപ്പോ ഞാൻ ആന്റിയുടെ കഴുത്തിന് രണ്ട് സൈഡിലും ഒരുമിച്ച് തെറാപ്പി തുടങ്ങി.

ആന്റിക്ക് ഓരോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട്‌ എന്റെ രണ്ട് കൈകളിലെ വിരലുകളും വീണ മീട്ടുന്നത് പോലെ ആന്റിയുടെ കഴുത്തിലുള്ള ഓരോ സ്ഥാനങ്ങളിലും വേണ്ടതുപോലെ പ്രവർത്തിച്ചു. ക്രിട്ടിക്കലായ ചില ഞരമ്പ് പാതകളിലും മറ്റു സ്ഥാനങ്ങളിലും ശ്രദ്ധയോടെ എന്റെ തെറാപ്പി ഞാൻ നടത്തി.

“ഓക്കെ, ഇനി പില്ലോയിൽ

💬 Comments

View all comments