Chapter Title : മസാജ് തെറാപ്പിസ്റ്റ് 9 [Eros - God of Lust]
താടിയെല്ല് ചെറുതായി ഊന്നി മുഖം മുകളിലേക്ക് ഉയർത്തി പിടിക്ക് ആന്റി.” ഞാൻ നിര്ദേശിച്ചു.
ഉടനെ ആന്റി അങ്ങനെ ചെയ്തു.
ഞാൻ ആന്റിയുടെ വലത് തോളിന് ലെവലായി തെറാപ്പി ടേബിളിൽ ചേര്ന്ന് നിന്നുകൊണ്ട് എന്റെ രണ്ട് ഉള്ളങ്കൈയും ആന്റിയുടെ രണ്ട് കവിളിലും പ്രസ് ചെയ്തു പിടിച്ചു. അപ്പൊ ആന്റിയുടെ കൃഷ്ണമണികൾ മാത്രം ഉരുണ്ട് കണ്ണിന്റെ സൈഡിലേക്ക് വന്നെന്നെ നോക്കി. ആന്റി അങ്ങനെ നോക്കിയത് ഭയങ്കര ക്യൂട്ടായിരുന്നു. എനിക്ക് പെട്ടന്ന് ആന്റിയോട് സ്നേഹം കൂടി കുഞ്ഞുങ്ങളുടെ കവിളിൽ സ്നേഹത്തോടെ പിടിക്കുന്നത് പോലെ ഞാൻ ആന്റിയുടെ രണ്ട് കവിളിലും പിടിച്ചിട്ട് വിട്ടു. ആന്റി അപ്പൊ ചിരിച്ചു.
ഞാനും ചിരിച്ചിട്ട് ആന്റിയുടെ മുഖത്ത് തെറാപ്പി തുടങ്ങി - നെറ്റി, ചെവി, കണ്ണ്, മൂക്ക്, കവിൾ, ചുണ്ട്, താടി, അങ്ങനെ ഓരോ സ്ഥലങ്ങളിലായി തെറാപ്പി കംപ്ലീറ്റ് ചെയ്തു. എന്നിട്ട് മുഖം മുഴുവനും പതിയെ ഉഴിഞ്ഞു വിടുന്നതിനോടൊപ്പം തെറാപ്പിയുടെ ഭാഗമായി തന്നെ ഒരിഞ്ച് വിടാതെ മുഖം മുഴുവനും ഞാൻ തഴുകുകയും ചെയ്തു. ശേഷം ആന്റിയുടെ മുഖത്തിന് മുന്നില് പോയി ഞാൻ നിന്നു.
ഇപ്പോഴും നാണം ഉണ്ടെങ്കിലും ആന്റി ഒരു മടിയും കൂടാതെ എന്റെ കണ്ണില് നോക്കി പുഞ്ചിരിച്ചു. ആന്റി ഇപ്പൊ പൂര്ണമായി റിലാക്സായി കഴിഞ്ഞിരുന്നു. എന്നോട് ഒരു പ്രത്യെകതരം സ്നേഹവും ആന്റിയുടെ കണ്ണുകളിൽ നിറഞ്ഞു നില്ക്കുന്നത് എനിക്ക് കാണാന് കഴിഞ്ഞു.
തെറാപ്പിയുടെ ഭാഗമായിട്ടാണെങ്കിലും ആന്റിയുടെ മുഖം മുഴുവനും ഞാൻ തഴുകുന്ന സമയം ആന്റിയോടുള്ള എന്റെ ഇഷ്ട്ടവും ആഗ്രഹങ്ങളുമൊക്കെ ഒരുതരം എനർജി പോലെ എന്റെ സ്പര്ശനത്തിലൂടെ ആന്റിയിലേക്ക് എങ്ങനെയോ പടർന്നു പിടിക്കുന്നതായി എനിക്ക് ഫീൽ ചെയ്തായിരുന്നു. അന്നേരം
💬 Comments
View all comments